കൊയിലാണ്ടി മുനിസിപ്പാലിറ്റി 2024-25 വർഷത്തെ മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു. കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ്...
Koyilandy News
മേപ്പയ്യൂർ: മാനവ സ്നേഹത്തിൻ്റെ സന്ദേശം കൈമാറി മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. ബ്ലൂമിംഗ്...
കൊയിലാണ്ടി: അണേല, കോമച്ചംകണ്ടി ശ്രീജ (59) നിര്യാതയായി. സംസ്കാരം: ഉച്ചക്ക് 1 മണിക്ക് അണേല വീട്ടുവളപ്പിൽ. ഭർത്താവ്: കോമച്ചം കണ്ടി ഗോപാലൻ (റിട്ട. മൃഗസംരക്ഷണവകുപ്പ്). മക്കൾ: അനുസുഖി...
കൊയിലാണ്ടി: മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ സൗജന്യ പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. എല്ലാ മാസവും അവസാന ഞായറാഴ്ച നടക്കുന്ന പരിശോധന ഡോ. എം.എസ്....
കൊയിലാണ്ടി: കനാൽ തുറക്കാത്തതിൽ പ്രതിഷേധം. അട്ടവയൽ പ്രദേശം മുതൽ മുചുകുന്ന്, മൂടാടി വരെയുള്ള പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുന്നു. കൃഷിഭൂമിയും വരണ്ടു കിടക്കുന്നതിനാൽ കനാൽ അടിയന്തരമായി...
കൊയിലാണ്ടി: കേരള ക്ഷേത്ര സംരക്ഷണ സമിതി കൊയിലാണ്ടി താലൂക്ക് വാർഷിക സമ്മേളനം അത്തോളി ഗോവിന്ദനല്ലൂർ ശ്രീ. മഹാവിഷ്ണു ക്ഷേത്രത്തിൽ വെച്ചു നടന്നു. സംസ്ഥാന സെക്രട്ടറി ശ്രീ പ്രബോധ്...
കൊയിലാണ്ടി ദേശീയ പാത നിർമ്മാണ പ്രവൃത്തി എത്രയും വേഗം പൂർത്തീകരിക്കണമെന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ച് ആവശ്യമായ സ്ഥലങ്ങളിലെല്ലാം ഓവുചാലുകൾ ശാസ്ത്രീയമായി നിർമിക്കണമെന്നും സി പി ഐ...
മൂടാടി ഗ്രാമ പഞ്ചായത്ത് സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനവും ഹരിത ടൗൺ പ്രഖ്യാപനവും നടന്നു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജപട്ടേരി അധ്യക്ഷതയില്‍ പ്രസിഡൻ്റ് സി.കെ....
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 24 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് വിയ്യൂർ 8-ാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു....