KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ആശങ്കപ്പെടുത്തുന്ന ലഹരിക്കൊലകൾക്കിടയിൽ " ലഹരിക്കെതിരെ കൈകോർക്കാം നല്ല നാട് നിർമ്മിക്കാം" എന്ന പ്രമേയത്തിൽ പൂക്കാട് മർകസ് പബ്ലിക് സ്കൂൾ മഴവിൽ ക്ലബ് ലഹരി വിരുദ്ധ ക്യാമ്പയിൻ...

കൊയിലാണ്ടി: തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥിനി പന്തലായനി കേളു ഏട്ടൻ മന്ദിരത്തിനുസമീപം താച്ചിൻ്റവിട കമൽ ബാബുവിൻ്റെ മകൾ ഗൗരിനന്ദ (13)...

കീഴരിയൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. ഐ സജീവൻ...

കൊയിലാണ്ടി: കുറുവങ്ങാട് ഇമാസ് സമന്വയ ആർട്ട് ഹബ്ബിൻ്റെ ഏഴാം വാർഷികാഘോഷം നടത്തി. കുരുന്നു കലാപ്രതിഭകളായ നൈനിക, സയാൻ ദേവാൻസ്, സംവേദ്, സമാത്മിക എന്നിവർ ഭദ്രദീപം തെളിയിച്ച ചടങ്ങ്...

 കൊയിലാണ്ടി : കാമ്പസുകളിലെ ലഹരി വിതരണത്തെ സഹായിക്കുന്ന വിദ്യാർത്ഥി സംഘടനകളെ നിരോധിക്കണം. എൻ.ടി.യു. സംസ്ഥാനത്തെ ലഹരി വ്യാപനത്തിനെതിരെ പതിനാല് ജില്ലാ കേന്ദ്രങ്ങളിലും ദേശീയ അദ്ധ്യാപക പരിഷത്ത് ദീപം...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാ‍ര്‍ച്ച് 25 ചൊവ്വാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ  3:00 pm to...

മേപ്പയ്യൂർ: കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവ്വീസിൽ നിന്ന് വിരമിക്കുന്ന അംഗങ്ങൾക്കുള്ള യാത്രയയപ്പും, ഇഫ്താർ സംഗമവും നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം...

കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ് ഒരാൾക്ക് പരിക്ക്. വയനാട് സ്വദേശി ആൻ്റണി (61) എന്നയാൾക്കാണ് പരിക്കേറ്റതെന്നറിയുന്നു. ഇന്ന് വൈകീട്ട് 6 മണിയോടുകൂടി മാംഗ്ലൂർ - തിരുവനന്തപുരം എക്സപ്രസിൽ...

കൊയിലാണ്ടി നഗരസഭ ഭിന്നശേഷികാർക്ക് ഓർത്തോ ഉപകരണങ്ങൾ വിതരണം ചെയ്തു. 2024-25 വാർഷിക പദ്ധതി പ്രകാരമാണ് ഭിന്നശേഷികാർക്ക് ക്യാമ്പ് നടത്തി വിവിധ തരം സഹായ ഉപകരണങ്ങൾ വിതരണം ചെയ്‌തത്....