KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പരിസ്ഥിതി സൗഹൃദ ഇടപെടലുകളിലൂടെ പ്രശസ്തമായ മന്ദമംഗലത്തെ തളിർ ജൈവഗ്രാമം ഇത്തവണ രംഗത്തെത്തുന്നത് കൃഷിപ്പുരയുമായി. ഗ്രാമത്തിലെ 400 വീടുകളിലും കൃഷി ചെയ്യുന്ന പദ്ധതിയാണിത്. കൃഷിക്കാവശ്യമായ വിത്തുകളും വേണ്ട...

കൊയിലാണ്ടി: നടേരി ലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ 25 മുതല്‍ ഡിസംബര്‍ രണ്ടുവരെ പ്രഥമ ഭാഗവതസപ്താഹയജ്ഞം നടക്കും. ആലച്ചേരി ഹരികൃഷ്ണന്‍ നമ്പൂതിരി (കണ്ണൂര്‍) യാണ് യജ്ഞാചാര്യന്‍. 25-ന് വൈകീട്ട് നാലുമണിക്ക്...

കൊയിലാണ്ടി: സംവാദങ്ങളാണ് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നതെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. കൊയിലാണ്ടി ഗവ. കോളേജില്‍ സെമിനാര്‍ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവാദാത്മകമായ ചെറുകൂട്ടായ്മകള്‍ സമൂഹത്തില്‍ ഉയര്‍ന്നുവരണം. മനുഷ്യപക്ഷത്തുനിന്നുള്ള...

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പന്തലായനി സൗത്ത് ഏരിയാ കുടുംബസംഗമം ആര്‍ട്ടിസ്റ്റ് യു.കെ. രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഡോ. സി.ബി. രവീന്ദ്രന്‍ ആരോഗ്യ ക്ലാസെടുത്തു. പി....

ചേമഞ്ചേരി: കൊളക്കാട് മാപ്പുള്ളകണ്ടി മഹാദേവി ക്ഷേത്രത്തില്‍ അയ്യപ്പഭജന 25-ന് നടക്കും. ഡിസംബര്‍ മൂന്നിന് കാര്‍ത്തികവിളക്ക്, മുവാറ്റുപുഴ ഡോ. എം.പി. അപ്പുവിന്റെ പ്രഭാഷണം എന്നിവ ഉണ്ടാകും.

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാർത്തിക വിളക്കിന്റെ ഭാഗമായി തൃക്കാർത്തിക സംഗീതോൽസവം സംഘടിപ്പിക്കുന്നു. ഡിസംബർ 3നാണ് കാർത്തിക വിളക്ക് ആഘോഷം. 26 മുതൽ ഡിസം ബർ 3...

കൊയിലാണ്ടി: കെ.എസ്.ടി.എ കൊയിലാണ്ടി വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിത പ്രസ്ഥാനങ്ങളിലെ സ്ത്രീമുന്നേറ്റം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. പി.എം.ആതിര ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റിയംഗം...

കൊയിലാണ്ടി: 100 കുപ്പി മാഹി വിദേശമദ്യം പിടികൂടി. അഴിയൂർ ചെക്ക് പോസ്റ്റിൽ 150 എം.എൽ.മാഹി വിദേശ മദ്യവുമായി തമിഴ്നാട് സ്വദേശികനേഷ് കുമാർ 27നെയാണ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ...

കൊയിലാണ്ടി: ബേക്കേഴ്‌സ് അസോസിയേഷൻ കൊയിലാണ്ടിയിൽ സമ്മേളനം നടത്തി. ജില്ലാ പ്രസിഡണ്ട് എം.പി രമേശൻ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.പി ഷൈജാസ് അദ്ധ്യക്ഷത വഹിച്ചു. ടി.പി ഇസ്മായിൽ, റാഷിക്ക്...

കൊയിലാണ്ടി: കഴിഞ്ഞ ദിവസം കൊയിലാണ്ടി റെയിൽവെ സ്‌റ്റേഷനിൽ അവശ നിലയിൽ കണ്ട അജ്ഞാതൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്കിടെ മരിച്ചു. സുമാർ 75 വയസ്സ് പ്രായം, കറുപ്പ്...