KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മന്ദമംഗലം 17-ാം മൈൽസിൽ പെട്ടിക്കട സാമൂഹ്യ ദ്രോഹികൾ തീവെച്ചു നശിപ്പിച്ചു. വാസന്തി അമ്മയുടെ തട്ടുകടയാണ് സാമൂഹ്യ ദ്രോഹികൾ തീവച്ച് നശിപ്പിച്ചത്‌. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു...

കൊയിലാണ്ടി: ഗവ: വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നവീകരിച്ച പ്ലസ്ടു ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. 20 ലക്ഷം രൂപ ചെലവില്‍ നഗരസഭാ ഫണ്ട് ഉപയോഗിച്ചാണ്‌ കെട്ടിടം നവീകരിച്ചത്. ...

കൊയിലാണ്ടി: മണമൽക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിനെതിരെ ചില തൽപ്പരകക്ഷികൾ നടത്തുന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമെന്നും ഇത്തരക്കാരെ തിരിച്ചറിയണമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  കഴിഞ്ഞ രണ്ടാഴ്ചയോളമായി ക്ഷേത്രത്തിനെതിരെ കൊയിലാണ്ടിയിലും...

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണുക്ഷേത്ര സന്നിധിയില്‍ ആറാട്ടു മഹോത്സവത്തോടനുബന്ധിച്ച് വാദ്യ കലാകാരന്മാര്‍ ചെണ്ടമേളത്തില്‍ അരങ്ങേറ്റം കുറിച്ചു. കലാമണ്ഡലം ശിവദാസന്‍ മാരാരുടെ ശിക്ഷണത്തില്‍ മേളം അഭ്യസിച്ച കുരുന്ന് ബാലന്മാരടക്കം 41...

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രത്തില്‍ ഫെബ്രുവരി ഒന്നിന് നാഗപൂജ നടക്കും. സര്‍പ്പബലിയാണ് പ്രധാന വഴിപാട്. ക്ഷേത്രംതന്ത്രി മുഖ്യ കാര്‍മികത്വം വഹിക്കും.

കൊയിലാണ്ടി: പരേതനായ കുഞ്ഞിക്കേളപ്പൻ-ജാനകി ദമ്പതികളുടെ മകൻ ദിനേശൻ (51) മുംബൈയിലെ വസതിയിൽ നിര്യാതനായി. മകൾ: അഞ്ജലി. സഹോദരങ്ങൾ: ഗംഗാധരൻ, ശിവദാസ്, പുഷ്പ, കനക, രമേശൻ, പരേതരായ ശശി,...

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് കാൽ നൂറ്റാണ്ടായി ദേവിയുടെ തിടമ്പേറ്റുന്ന കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്തിന് സർവ്വശ്രേഷ്ഠ വിരാണിനി പുരസ്കാരവും ശൃoഖലയും സമർപ്പിച്ചു. ഭക്തി...

കൊയിലാണ്ടി; ഉംറ കഴിഞ്ഞ് മടങ്ങവെ മക്കയിൽ കാർ മറിഞ്ഞ് കൊയിലാണ്ടി സ്വദേശി മരിച്ചു. ബീച്ച് റോഡിൽ ആസ്യ മൻസിൽ പരേതനായ എൻ.പി കുഞ്ഞിശാഖ് എന്നവരുടെ ഭാര്യ തൈവളപ്പിൽ...

പേരാമ്പ്ര: എ ബി വി പിപ്രവര്‍ത്തകന്‍ ശ്യാമ പ്രസാദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ പേരാമ്പ്രയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ആര്‍.എസ്.എസ് താലൂക്ക് ശാരീരിക് പ്രമുഖ് എസ്.ആര്‍...

പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര ജയ് ജവാന്‍ എക്സ് സര്‍വീസ്മെന്‍ വളയം കണ്ടത്തില്‍ നടത്തിയ നെല്‍കൃഷി കൊയ്ത്തുത്സവം തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം...