KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ആന്തട്ട ഗവ: സ്‌കൂൾ അധ്യാപകനും കെ.എസ്.ടി.എ. സബ്ബ്ജില്ലാ കമ്മിറ്റി അംഗവുമായ ലാൽ രഞ്ജിത്തിന് സോഷ്യേളജിയിൽ ഡോക്ടറേറ്റ് ലഭിച്ചു. മധ്യവർഗ തൊഴിലാളി കുടുംബത്തിൽ ഉണ്ടായ മാറിയ സാങ്കേതിക...

കൊയിലാണ്ടി: ചേലിയ പാറക്കണ്ടി രാഘവൻ (58) നിര്യാതനായി. ഭാര്യ: കൽപവല്ലി. മക്കൾ: രതികല, രഗില, ഷഗില. മരുമക്കൾ: പ്രവീൺ (മടപ്പളളി), ദേവദാസ് (മടപ്പളളി), രജേഷ് (മടപ്പളളി). സഹോദരങ്ങൾ:...

കൊയിലാണ്ടി: ബീച്ച് റോഡിൽ വലിയകത്ത് പളളിക്ക് സമീപം വലിയകത്ത് വളപ്പിൽ കാദർ (85) നിര്യാതനായി. മത്സ്യതൊഴിലാളി ആയിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: നൗഫൽ, ഫൈസൽ, റഫീഖ്, ഷെറീഫ,...

കൊയിലാണ്ടി: പബളളിക്കര വാതിൽകാപ്പവർകണ്ടി നാരായണൻനായരുടെ ഭാര്യ ജാനു അമ്മ (77) നിര്യാതയായി. മക്കൾ: ഗൗരി, ഹരീഷ് (KSEB ഇലട്രിക്കൽ സർക്കിൾ വടകര). മരുമക്കൾ: പി.വി രാജൻ (റിട്ട:...

കൊയിലാണ്ടി: കോയന്റെ വളപ്പിൽ കെ. വി. വിജീഷ് (27) (സി.പി.ഐ.എം ചാലിൽ പറമ്പ് ബ്രാഞ്ച് മെമ്പർ) നിര്യാതനായി. മാതാവ്: പ്രസന്ന. സഹോദരി: ശിവനന്ദ. സഞ്ചയനം: തിങ്കളാഴ്ച.

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവില്‍ തൃക്കാര്‍ത്തിക സംഗീതോത്സവത്തില്‍ പാലക്കാട് സൂര്യനാരായണന്റെ പുല്ലാങ്കുഴല്‍ കച്ചേരി ശ്രദ്ധേയമായി. ഗണരാജ് കാസര്‍ഗോഡ് ( പക്കമേളം-വയലിന്‍), കല്ലേകുളങ്ങര ഉണ്ണികൃഷ്ണന്‍ (മൃദംഗം), വെള്ളാറ്റഞ്ഞൂര്‍ ശ്രീജിത്ത്...

കൊയിലാണ്ടി: കുറുവങ്ങാട് ശിവ ക്ഷേത്രത്തിൽ 2018 ഫിബ്രവരി 17ന് നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണം നടന്നു. ക്ഷേത്ര ഊരാളൻ ശ്രീ ചെമ്പക്കോട്...

കൊയിലാണ്ടി: കേരള വ്യവസായ വകുപ്പിന്റെ എംപ്ലോയ്‌മെന്റ് ജനറേഷൻ ഇൻ ട്രഡീഷണൽ സെക്ടർ പദ്ധതിയുടെ ഭാഗമായി സുരഭി മുഖേന കോഴിക്കോട് ഡിസ്ട്രിക് ഹാൻഡിക്രാഫ്റ്റ് ആർടിസാൻസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നേതൃത്വത്തിൽ...

കൊയിലാണ്ടി: നഗരസഭ ദേശീയ ഉപജീവന മിഷൻ അയൽക്കൂട്ടങ്ങൾക്കും എ.ഡി.എസുകൾക്കുമുളള റിവോൾവിംഗ് ഫണ്ട് വിതരണം ചെയ്തു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ...

കൊയിലാണ്ടി: മുചുകുന്ന് ഇല്ലത്ത് ഭഗവതി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠാ മഹോത്സവം നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേപ്പളളി മന ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടിന്റേയും ക്ഷേത്രം മേൽശാന്തി മരക്കാട്ടില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടി...