KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: താലൂക്കാശുപത്രി ജനുവരിയിൽ മുഖ്യമന്ത്രിനാടിനു സമർപ്പിക്കുമെന്ന് എം.എൽ.എ.യും ചെയർമാനും അറിയിച്ചു. മലബാർ ബോർഡ് ആശുപത്രിയായിട്ടാണ് 1921ൽ കൊയിലാണ്ടി ആശുപത്രി പ്രവർത്തനമാരംഭിച്ചത്. 1961 ൽ ആശുപത്രി താലൂക്കാശുപത്രിയായി മാറി....

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവില്‍ തൃക്കാര്‍ത്തിക സംഗീതോത്സവത്തില്‍ തിരുവനന്തപുരം വി. സൗന്ദരരാജന്റെ വീണ കച്ചേരി. മൃദംഗം-കെ.എസ്.മഹേഷ് കുമാര്‍ പാലക്കാട്,  ദീപു എന്നിവർ നേതൃത്വം നൽകുന്നു.

കൊയിലാണ്ടി: നടേരി കാവുംവട്ടം വെളിയന്നൂര്‍ക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തികവിളക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയേറി. തന്ത്രി കാട്ടുമാടം അനില്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു.   30ന് ഞായറാഴ്ച ഉള്ളിയേരി...

ചേമഞ്ചേരി: കാപ്പാട്‌ കടല്‍ ഉള്‍വലിയുന്ന ആശങ്കങ്ങള്‍ക്കിടയിലും തീരത്ത് മത്സ്യക്കൊയ്ത്ത്. ആശങ്കയുടെ തീരത്തും ശനിയാഴ്ച രാവിലെ മീന്‍ പെറുക്കിയെടുക്കാനും ഒട്ടേറെ പേരെത്തുന്നുണ്ട്. തീരക്കടലില്‍ കാണുന്ന ഏട്ട, മാന്തള്‍, ചെറുമീനുകള്‍...

പേരാമ്പ്ര: നഗരത്തില്‍ ഡി.വൈ.എഫ്.ഐ. ഈസ്റ്റ് മേഖലാ കമ്മിറ്റി ഓഫീസ് കത്തിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പേരാമ്പ്ര പോലീസ് കേസെടുത്തു. ഈ കെട്ടിടത്തില്‍ തന്നെയുള്ള സി.പി.എം.(എം.എല്‍.) റെഡ് സ്റ്റാര്‍ ഓഫീസില്‍ വെള്ളിയാഴ്ച...

കൊയിലാണ്ടി: നാടക് കൊയിലാണ്ടി ആഭിമുഖ്യത്തിൽ ജനുവരി 12ന് കൊയിലാണ്ടി സ്റ്റേഡിയത്തിൽ അരങ്ങേറുന്ന നൊണ നാടകത്തിന്റെ പ്രവേശന പാസിന്റെ വിതരണം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം...

കൊയിലാണ്ടി: കൊല്ലം ശ്രീ നഗരേശ്വര ക്ഷേത്ര നവീരകരണ പ്രവര്‍ത്തനത്തിന്റ ഭാഗമായി ധ്വജസ്തംഭം സ്ഥാപിക്കുവാനുള്ള തേക്ക് മരം എത്തിച്ചേര്‍ന്നു. കണ്ണൂര്‍ കണ്ണവം വനത്തില്‍ നിന്നും വൃക്ഷപൂജ ചെയ്ത് ആചാര...

കൊയിലാണ്ടി: മൽസ്യബന്ധനത്തിനു പോയ വള്ളം തകർന്ന് 50 മൽസ്യതൊഴിലാളികൾ കടലിൽ ചാടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി മാഹിയിൽ വെച്ചാണ് ശക്തമായ തിരമാലകൾ കാരണം വള്ളം തകർന്നത്. കൊല്ലം...

കൊയിലാണ്ടി:തീരപ്രദേശങ്ങളിൽ കടൽ ഉൾവലിഞ്ഞത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കടൽ ഉൾവലിയാൻ തുടങ്ങിയത്. ടൂറിസ്റ്റ് കേന്ദ്രമായ കാപ്പാട്, കണ്ണൻ കടവ്, ഏഴു കുടിക്കൽ, കൊയിലാണ്ടി...

കൊയിലാണ്ടി: മുൻ മന്ത്രിയും, സി.പി.ഐ. നേതാവുമായിരുന്ന ഇ. ചന്ദ്രശേഖരൻ നായരുടെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു....