KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ചിങ്ങപുരം: 'വേനലവധിക്കാലം വായനയ്ക്കൊപ്പം' വായനാ ചാലഞ്ചുമായി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ. സ്കൂൾ അടയ്ക്കുന്ന ദിവസം മുഴുവൻ കുട്ടികൾക്കും ലൈബ്രറി പുസ്തകങ്ങൾ കൈമാറി വായനാ ചാലഞ്ചിന് തുടക്കമായി. സ്കൂളിൽ നിന്ന്...

കൊയിലാണ്ടി: വയോജന സംരക്ഷണവുമായി ബന്ധപ്പെട്ട് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സി ഡി എസ്‌  ആഭിമുഖ്യത്തിൽ 'പഴമയും പുതുമയും തലമുറ സംഗമം' സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ...

കൊയിലാണ്ടിയിൽ പിക്കപ്പ് വാനും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. കാലിന് സാരമായ പരിക്കേറ്റയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി ദേശീയപാതയിൽ പഴയ ആർ.ടി ഓഫീസിനടുത്താണ്  അപകടം നടന്നത്. പരിക്കേറ്റയാളെ...

കൊയിലാണ്ടി: നഗരസഭയിലെ കെട്ടിട നികുതി പിഴ ഇല്ലാതെ അടയ്ക്കാനുള്ള സമയം മാർച്ച് 31 വരെ മാത്രം. പ്രസ്തുത ആനുകൂല്യം ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി 2025 മാര്‍ച്ച് 30, 31...

കൊയിലാണ്ടി: സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും, അതിക്രമങ്ങൾക്കുമെതിരെ കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടേയും, ക്യു ബ്രഷ് കൊയിലാണ്ടിയുടെയും നേതൃത്വത്തിൽ ചിത്രകാരന്മാരുടെ പ്രതിരോധം സംഘടിപ്പിച്ചു. കൊയിലാണ്ടി...

പയ്യോളി: പെരുമാൾപുരം കിഴക്കെ ആനക്കണ്ടി ഷെരീഫ (54) നിര്യാതയായി. ഭർത്താവ്: അഷ്‌റഫ്‌. മകൻ: ഫാറാഷ്. സഹോദരങ്ങൾ.. കാശ്മീകണ്ടി ബഷീർ. നിസാർ ഷാജിത്. നൗഫൽ.

കാപ്പാട്: കാപ്പാട് മുനമ്പത്ത് താമസിക്കും കിഴക്കെ കൂട്ടിൽ മുഹമ്മദ് (78) നിര്യാതനായി. (കാപ്പാട് ഐനുൽ ഹുദാ യതീം ഖാനയിലും ഇലാഹിയ ഹയർ സെക്കൻഡറി സ്കൂളിലും സെക്യൂരിറ്റി ഓഫീസറായിരുന്നു). ഭാര്യ:...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാ‍ര്‍ച്ച് 28 വെള്ളിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: പോലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ കൈയിലെ വിലങ്ങ് അഴിക്കാൻ പറ്റാതായി. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങളുടെ സഹായം തേടി പോലീസ്. ഒടുവിൽ സേനാംഗങ്ങൾ സ്റ്റേഷനിൽ എത്തി പ്രതിയുടെ...

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ ബ്ലോക്ക് പരിധിയിലെ സേഫ് - പഠനമുറി ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് വിപണ കേന്ദ്രം ഹാളിൽ...