KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ഹരിയാനയിലെ റോത്തക്കിൽ നടന്ന ദേശീയ സ്റ്റുഡന്റ് ഒളിമ്പിക്സിൽ ട്രിപ്പിൾ ജംബിൽ സ്വർണ്ണം  നേടിയ പൊയിൽക്കാവ് ഹയർ സെക്കണ്ടറി വിദ്യാർത്ഥി അതുലിനും, ഹൈജംബിൽ സ്വർണ്ണം നേടിയ അഫ്നാനാൻ മുഹമ്മദ്...

കൊയിലാണ്ടി: അഗ്നിസുരക്ഷാ ഓപ്പറേഷന്‍ ഭാഗമായി കൊയിലാണ്ടി നഗരത്തിലെ കെട്ടിടസമുച്ചയങ്ങള്‍, വ്യാപാരകേന്ദ്രങ്ങള്‍, ആശു​പത്രികള്‍, ഹോട്ടല്‍ എന്നിവിടങ്ങളില്‍ അഗ്നിശമന വിഭാഗം അധികൃതര്‍ പരിശോധന നടത്തി. വിവിധ സ്ഥാപനങ്ങളില്‍ സജ്ജീകരിച്ച അഗ്നിരക്ഷാ ഉപകരണങ്ങള്‍...

കൊയിലാണ്ടി: ദേശീയ പാതയിൽ ജീപ്പ്, ബൈക്കിലിടിച്ച് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നു കാലത്ത് 8.45 ഓടെ തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിനു മുന്നിലാണ് അപകടം. അപകടത്തെ തുടർന്ന്...

കോഴിക്കോട്: 58-ാംമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ തുടർച്ചയായ 12-ാം തവണയും കിരീടം കരസ്ഥമാക്കിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോഴിക്കോട് റവന്യൂ ജില്ലയിലെ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...

കോഴിക്കോട്: ഓണ്‍ലൈന്‍ ടാക്സികള്‍ക്കെതിരെ കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച ഓട്ടോ - ടാക്സി പണിമുടക്ക്. രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പണിമുടക്ക്. റെയില്‍വെ സ്റ്റേഷനില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ക്ക്...

കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടമേളത്തിൽ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഈ വർഷവും എ ഗ്രേഡ് നേടി വെന്നിക്കൊടി പാറിച്ചു. തുടർച്ചയായ 13-ാം വരഷമാണ്...

കൊയിലാണ്ടി: ഗവ.ഗേള്‍സ് സ്‌കൂളില്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു.ആര്‍.എം.എസ്.എ. പദ്ധതിയില്‍ 28 ലക്ഷം രൂപ ചെലവില്‍ 6 ക്ലാസ്സ് മുറികളാണ് നിര്‍മ്മിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ ഫണ്ട് ലഭിക്കുന്ന മുറക്ക്...

കൊയിലാണ്ടി: ചേമഞ്ചേരി ടച്ച്‌ കെയര്‍ രക്ഷിതാക്കള്‍ക്കായി സ്മാര്‍ട്ട് പാരന്റിങ് എന്ന പേരില്‍ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. 13-ന് പൂക്കാട് എഫ്.എഫ്. ഹാളില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ മനഃശാസ്ത്രജ്ഞന്‍ ഡോ. എല്‍.ആര്‍. മധുജന്‍,...

കൊയിലാണ്ടി: വിയ്യൂർ കരുടി കാഞ്ഞിരം നിലത്ത് വേലായുധൻ (60) നിര്യാതനായി. ഭാര്യ; ദേവി. മക്കൾ; വിബീഷ് (ശ്രീഹരി ജ്യോതിഷാലയം), വിബിൻ, വിബിന. സഹോദരങ്ങൾ: രാഘവൻ, ദേവകി, രാധ,...

കൊയിലാണ്ടി: കൊടക്കാട്ടുമുറി പാറേമ്മൽ ഉണ്ണര (7O) നിര്യാതനായി.ഭാര്യ യശോദ ( നഗരസഭ മുൻ കൗൺസിലർ), മക്കൾ ജിജേഷ് (ദുബൈ), ജിതേഷ്. മരുമക്കൾ: ലിമിത, ജിഷ. സഹോദരങ്ങൾ: പരേതരായ...