കൊയിലാണ്ടി: കണ്ടോത്ത് ഹംസ നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സിയാദ്, സബീല. മരുമകൾ: ഫൗസിയ.
Koyilandy News
കൊയിലാണ്ടി: ഗാന്ധിജിയുടെ ആശയങ്ങളും പ്രവർത്തനവും ഇന്നും ലോകത്തിന് മാതൃകയാണെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം ടി.ഹരിദാസൻ അഭിപ്രായപ്പെട്ടു. എൻ.ജി.ഒ അസോസിയേഷൻ് കൊയിലാണ്ടി ബ്രാഞ്ച് സംഘടിപ്പിച്ച മഹാത്മാഗാന്ധി...
കൊയിലാണ്ടി; തൊണ്ടിയിൽ നാരായണൻ (പെരുങ്കുനി), കറുവങ്ങാട് മാവിൻ ചുവട് നിര്യാതനായി. പരേതയായ മാധവിയാണ് ഭാര്യ. മക്കൾ: ബാബു, ബിന്ദു. മരുമകൾ: ലിജി(കുവങ്ങാട് പാൽ സൊസൈറ്റി).
കൊയിലാണ്ടി: അടച്ചിട്ട കടയ്ക്ക് മുന്നിൽ മാലിന്യം കൂമ്പാരമാകുന്നു. നഗരത്തിന്റെ ഹൃദയഭാഗത്ത് ദേശീയ പാതയിൽ മാർക്കറ്റിനു സമീപത്തെ അടച്ചിട്ട കടയുടെ മുന്നിലാണ് മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി നിക്ഷേപിക്കുന്നത്. എല്ലാ...
കൊയിലാണ്ടി: പ്രകൃതി വിരുദ്ധ പീഢനം നടത്തിയ കിഴരിയൂർ പഞ്ചായത്ത് മെമ്പർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കീഴരിയൂർ യു.ഡി.എഫ്. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഒ.കെ കുമാരൻ, സാബിറ നടുക്കണ്ടി, രാജശ്രീ കോഴിപ്പുറത്ത്...
കൊയിലാണ്ടി: സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ പ്രവര്‍ത്തനയോഗം നടന്നു. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജ് കെ. ആന്റണി യോഗം ഉദ്ഘാടനം ചെയ്തു. സി. കുഞ്ഞമ്മദ് അദ്ധ്യക്ഷനായിരുന്നു. പി.കെ. മുകുന്ദന്‍,...
കൊയിലാണ്ടി: പൂക്കാട് , തുവ്വപ്പാറ, പൊയിൽക്കാവ് റോഡിന്റെ പ്രവർത്തിയുടെ ഉദ്ഘാടനം ഫിഷറീസ് ഹാർബർ& എഞ്ചിനിയറിങ്ങ് വകുപ്പ് മന്ത്രി ജെ മേഴ്സി കുട്ടി അമ്മ നിർവ്വഹിച്ചു. കെ ദാസൻ എം...
കൊയിലാണ്ടി; ഇന്ത്യൻ ഭരണം കയ്യാളുന്ന സംഘപരിവാർ ശക്തികൾ അധികാരം അരക്കിട്ടുറപ്പിക്കാൻ സംഘടിത ശ്രമം നടത്തുന്നുവെന്നും അതിനെ എതിർക്കാൻ ജനസമൂഹം ഉയർന്നുവരണമെന്നും ജില്ലാ കോൺഗ്രസ്സ് സെക്രട്ടറി നിജേഷ് അരവിന്ദ്...
കൊയിലാണ്ടി: കൊല്ലം നെല്ല്യാടി റോഡിൽ കാളോത്തു താഴെ കൺസ്യൂമർ ഫെഡ് സ്ഥാപിക്കാൻ പോകുന്ന വിദേശ മദ്യഷാപ്പിനെതിരെ പ്രതിഷേധം ഉയരുന്നു. ജനവാസ കേന്ദ്രമായ ഇവിടെ പരിസര വാസികൾക്കും, വിദ്യാർത്ഥികൾക്കും...
കൊയിലാണ്ടി: ജില്ലയില്‍ താറാവുമുട്ട വിരിയിക്കല്‍ കേന്ദ്രം സ്ഥാപിക്കുമെന്ന് വനം, ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. കൊയിലാണ്ടി മൃഗാശുപത്രിയില്‍ മൂന്നു ജില്ലാ ഓഫീസുകള്‍, പരിശീലനകേന്ദ്രം എന്നിവ...