KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എ.ഐ.വൈ.എഫ്.കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റാഫീസിലെക്ക് മാർച്ച് നടത്തി.  സമരം സംസ്ഥാന കമ്മിറ്റി അംഗം...

പേ​രാമ്പ്ര: വൃ​ദ്ധ​ദ​​മ്പ​തി​ക​ളെ വെ​ട്ടി​ക്കൊ​ന്ന കേ​സിലെ പ്രതി കൂ​നേ​രി കു​ന്നു​മ്മ​ല്‍ ച​ന്ദ്ര​ന് ഇരട്ട ജീവപര്യന്തം തടവ്. വടകര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പേ​രാ​മ്പ്ര ടെ​ല​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചി​ന് സ​മീ​പം...

കൊയിലാണ്ടി; കുറുവങ്ങാട് കുനിയിൽ കുട്ടിഹസ്സൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ആസ്യഉമ്മ. മക്കൾ: ബഷീർ, റഹ്മത്ത്. മരുമക്കൾ: ഹാഷിം, സൗദ.

കൊയിലാണ്ടി : കെ.എസ്.കെ.ടി.യു. കൊയിലാണ്ടി ഏരിയാ കണ്‍വെന്‍ഷന്‍ കാപ്പാടന്‍ കൈപ്പുഴ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി ജോയിന്റ് സെക്രട്ടറി ആര്‍ ചിന്നകുട്ടന്‍ കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍...

അരീക്കോട്: ആതിരയുടെ കൊലപാതകം: അച്ഛന് വിവാഹത്തിൽ എതിർപ്പുണ്ടായിരുന്നതായി വിവാഹം നിശ്ചയിച്ചിരുന്ന പന്തലായനി സ്വദേശി ബ്രിജേഷ്‌. പോലീസ് ഇടപെട്ടാണ് വിവാഹം നിശ്ചയിച്ചത്. വിവാഹം നിശ്ചയിച്ചതിന് ശേഷവും ആതിരയുടെ വീട്ടില്‍...

പേരാമ്പ്ര: ഞാണിയത്ത് തെരുവിലെ ദമ്പതിമാരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിക്കുന്നത് വടകര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശനിയാഴ്ചത്തേക്ക് മാറ്റി. പ്രതി കൂനേരിക്കുന്നുമ്മല്‍ ചന്ദ്രന്‍ (51)...

കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രസിദ്ധ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ടമഹോത്സവത്തിന് കൊടിയേറി. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന കൊടിയേറ്റത്തോടെ 8 ദിവസത്തെ ആഘോഷത്തിനാണ് തുടക്കംകുറിച്ചത്‌. മാർച്ച് 23 വെള്ളി...

കൊയിലാണ്ടി: ജലം ജീവാമൃതം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കൊയിലാണ്ടി നഗരസഭയുടെ ജലസഭ നടന്നു. നഗരസഭ ചെയര്‍മാന്‍ അഡ്വ:  കെ.സത്യന്‍, മാന്ത്രികന്‍ ശ്രീജിത്തിനൊപ്പം ചേര്‍ന്ന് ജലമാണ് ജീവന്‍ എന്ന...

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ജീപ്പ് ഡ്രൈവർ കാവുംവട്ടം നരിക്കോട്ട് മീത്തൽ ദിനേശൻ (രമേശൻ) (49) നിര്യാതനായി. അവിവാഹിതനാണ്. ഇന്ന്‌ കാലത്ത് ജീപ്പ് സ്റ്റാന്റിൽ നിർക്കവെ കുഴഞ്ഞ് വീണ ദിനേശനെ താലൂക്ക്...

കൊയിലാണ്ടി: റെയില്‍വേ ഗെയിറ്റ് അടയ്ക്കുന്നത് മൂലം കൊല്ലം, ആനക്കുളം എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുവാന്‍ ഇവിടെ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ കൊയിലാണ്ടി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു....