KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി; മൂടാടി പുറക്കാട് പ്രവർത്തിക്കുന്ന കൈത്താങ്ങ്  ചാരിറ്റബിൾ സൊസൈറ്റി ശേഖരിച്ച ഭക്ഷ്യ സാധനങ്ങൾ വയനാട്ടിലേക്ക് കൊണ്ട്‌പോയി. മാനന്തവാടി ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യസാധനങ്ങളുമായി പോകുന്ന രണ്ട് ലോറികളും എം.എൽ.എ. കെ....

കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയില്‍ ദുര്‍ഗ്ഗാഭഗവതി ക്ഷേത്ര കമ്മിറ്റിയും, ചെറിയമങ്ങാട് വിദ്യാഭ്യാസ സംരക്ഷണ സമിതിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് സംഭാവന നല്‍കിയപ്പോള്‍ അതൊരു അഭിമാന മുഹൂര്‍ത്തമായി മാറി. പ്രളയകാലത്ത്...

കൊയിലാണ്ടി; സ്വകാര്യ ബസ്സിടിച്ച്  കാൽനട യാത്രക്കാരൻ മരിച്ചു. കാപ്പാട് നടമ്മൽ അബൂബക്കർ (76) ആണ് മരണ മരിച്ചത്‌. വ്യാഴാഴ്ച വൈകിട്ട് പൂക്കാട് ടൗണിൽ വെച്ചായിരുന്നു അപകടം. മെെഡക്കൽ കോളെജിൽ...

പേരാമ്പ്ര: ആവള മീത്തല്‍ മുക്കിലെ മലബാര്‍ ഹോട്ടല്‍ ഇന്നലെ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വ സഫണ്ടിലേക്ക് പണം കണ്ടെത്താന്‍. കുറുങ്ങോടത്ത് ബാലകൃഷ്ണന്റെ ഉടമസ്ഥയിലുള്ള ഹോട്ടല്‍ രാവിലെ 6.30 മുതല്‍...

കൊയിലാണ്ടി;  പൂക്കാട് കലാലയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച ഒരു ലക്ഷം രുപയുടെ ചെക്ക് എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് കലാലയം പ്രിൻസിപ്പളും...

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ നിന്ന് പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികൾക്ക് കൊയിലാണ്ടി താലൂക്ക് ഓഫീസിൽ നിന്ന് സ്നേഹസമ്മാനമായി ഓണക്കിറ്റ് നൽകി. താഹസിൽദാർ പി.പ്രേമൻ, എൽ.ആർ.താഹസിൽദാർ ഗോകുൽദാസ്,...

കൊയിലാണ്ടി: ഓണാഘോഷം മാറ്റി. പണം ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകി. കൊയിലാണ്ടി സിവിൽ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള ഒരുമ റസിഡൻസ് അസോസിയേഷനാണ് ഓണാഘോഷം മാറ്റി വെച്ച് അതിനായി സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ...

കൊയിലാണ്ടി: കളഞ്ഞുകിട്ടിയ പേഴ്‌സ്‌ ഉടമസ്ഥനു നൽകി . കഴിഞ്ഞ ദിവസം മേപ്പയ്യൂർ സ്വദേശിയ്ക്കാണ്‌ പഴയ സ്റ്റാന്റിൽ വെച്ച് പേഴ്സ് കളഞ്ഞുകിട്ടിയത്. ഉടൻ തന്നെ ട്രാഫിക് ട്രാഫിക് പോലീസിൽ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് - ചേമഞ്ചേരി പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം വ്യാപകമായി. ചേമഞ്ചേരിയിൽ 40 ഓളം പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. കോഴിക്കോട് മെഡിക്കൽ കോളെജ്, കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലുമായാണ് ചികിൽസ...

കൊയിലാണ്ടി: നഗരത്തിൽ വാഹനങ്ങൾ ട്രാഫിക് നിയമം തെറ്റിച്ച് കുതിച്ചോടിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപകമായ പരാതി. ദേശീയ പാതയിൽ  വടക്ക് ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസ്സുകളുടെ കുതിച്ചോട്ടം...