KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി നഗരസഭ 27-ാം ഡിവിഷൻ കുറുവങ്ങാട് ചനിയേരി - നരിക്കുനി താഴെ റോഡ് ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്...

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ റോഡിൽ യുവാവിൽ നിന്ന് പോലീസ് 5.69 ഗ്രാം എം.ഡി.എ.എ പിടികൂടി. കുരുടിമുക്ക് ചാവട്ട് സ്വദേശിയായ നിയാസിനെയാണ് ഡിവൈഎസ്പി ഹരിപ്രസാദ് ൻ്റെ നേതൃത്വത്തിൽ...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി വ്യാഴാഴ്ച രാത്രി അത്താലൂർ ശിവനും സംഘവും അവതരിപ്പിച്ച തായമ്പക ആവേശമായി. ഏറെ നേരം ഭക്തജനങ്ങളുടെ ആസ്വാദകരുടെയും മനംകവര്‍ന്ന...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 04 വെള്ളിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: സാമൂഹിക ക്ഷേമ പ്രവർത്തന രംഗത്ത് കഴിഞ്ഞ 28 വർഷമായി പ്രവർത്തിച്ചുവരുന്ന സീനിയർ ചേമ്പർ ഇൻറർനാഷണൽ ഏപ്രിൽ 3ന് സ്ഥാപക ദിനം ആചരിച്ചു. ചടങ്ങിൽ സംഘടനയിലെ മുതിർന്ന...

കൊയിലാണ്ടി: എ.കെ.ജി സ്മാരക ലൈബ്രറി & റീഡിംഗ് റൂം പന്തലായനി ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് പ്രഖ്യാപനം നടത്തി. ചടങ്ങിൽ 11-ാം...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ നഗരസഭയിലെ അംഗീകൃത ഗ്രന്ഥശാലകൾക്ക് സൗണ്ട് സിസ്റ്റം വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ വൈസ്...

കൊയിലാണ്ടി: ഏപ്രിൽ 27ന് നടക്കുന്ന പന്തലായനി ബ്ലോക്ക് തല പഠനോത്സവം വിജയിപ്പിക്കാനായി സംഘാടക സമിതി രൂപികരിച്ചു. ചേമഞ്ചേരി പഞ്ചായത്ത് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ നടന്ന യോഗം ബ്ലോക്ക്...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 04  വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്   (8:00 am to 6:00pm) ഡോ:...