കോഴിക്കോട്: മത്സ്യത്തിനു വീണ്ടും വില കത്തിക്കയറുന്നു. മത്സ്യത്തിനു ഫോര്‍മാലിന്‍ ഇല്ല, വില കൂട്ടുന്നതിലാകട്ടേ ഒരു ഫോര്മാലിറ്റിയുമില്ല. എല്ലായിനം മത്സ്യത്തിനും വില ഇരട്ടിയായി. അന്യ സംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കുന്ന മത്സ്യം...
Koyilandy News
കൊയിലാണ്ടി : അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ സി.പി.എം.ന്റെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വര്‍ഗ്ഗീയതക്കെതിരെയും മതതീവ്രവാദത്തിനെതിരായും സി.പി.എം. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ...
കൊയിലാണ്ടി : നടേരിയില്‍ കേശ്ശേരി ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി(62) തൃശ്ശൂരില്‍ നിര്യാതനായി. ഭാര്യ പരേതയായ ഇന്ദിര അന്തര്‍ജനം. മക്കള്‍: ദിവ്യ, ധന്യ, ദൃശ്യ. മരുമക്കള്‍: സന്ദീപ് നമ്പൂതിരി,...
കൊയിലാണ്ടി; വഴിയോര കച്ചവടക്കാരെ കുടിയൊഴിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍(സി.ഐ.ടി.യു) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ജൂലൈ 18 ന് നടക്കുന്ന പി.ഡബ്ല്യൂ.ഡി....
കൊയിലാണ്ടി - മണ്ഡലത്തിലെ തീരദേശ മേഖല വികസന കുതിപ്പിലേക്ക്. 2 ഫിഷറീസ് യു.പി.സ്കൂളുകൾക്ക് പുതിയ കെട്ടിടം നിർമ്മിക്കാനും കൊല്ലത്ത് ആധുനിക മത്സ്യ മാർക്കറ്റ് സ്ഥാപിക്കാനുമായി 10 കോടി...
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടി നവീകരിച്ച ലബോറട്ടറിയുടെ ഉദ്ഘാടനം കെ. ദാസൻ എം.എൽ.എ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ; കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ...
മാവൂര്‍: അടുവാട് എ.എല്‍.പി. സ്കൂളില്‍ നാട്ടുകാരും അധ്യാപകരും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണപദ്ധതി ആരംഭിച്ചു. പ്രഭാത ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം പി.ടി.എ. റഹീം എം.എല്‍.എ. നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ്...
കൊയിലാണ്ടി: DYFI കൊയിലാണ്ടി സൗത്ത് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫുട്‌ബോൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. കുറുവങ്ങാട് (മണക്കുളങ്ങര) മിനിസ്റ്റേഡിയത്തിൽവെച്ച് നടന്ന മത്സരം നഗരസഭ ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി...
കൊയിലാണ്ടി: നമ്പ്രത്ത്കര കൃഷ്ണകൃപയിൽ ഗോപാലൻ (64) (റിട്ട: അദ്ധ്യാപകൻ വാസുദേവാശ്രമം ഹൈസ്‌ക്കൂൾ) നിര്യാതയായി. ഭാര്യ; ഉഷ. മക്കൾ: വിവേക്, വൈശാഖ്. മരുമക്കൾ: സൗമ്യ, ശ്രീലക്ഷ്മി. പിതാവ്: പരേതനായ...
കൊയിലാണ്ടി: കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളി കുടുംബങ്ങള്‍ക്കായി നടപ്പിലാക്കിയ കുടുംബ പെന്‍ഷനുകള്‍ വിതരണം ചെയ്തു. 2017 ജൂണ്‍ മാസത്തിനു ശേഷം സര്‍വ്വീസിലിരിക്കെ മരണപ്പെട്ട...