KOYILANDY DIARY.COM

The Perfect News Portal

Koyilandy News

പേരാമ്പ്ര: പേരാമ്പ്രയില്‍ എസ്‌എഫ്‌ഐ നേതാവിനെ വെട്ടിപരുക്കേല്‍പ്പിച്ച സംഭവത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കാരാട് സ്വദേശി മുഹമ്മദിനെയാണ് മേപ്പയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കാരയാട് എസ്‌എഫ്‌ഐ ലോക്കല്‍ സെക്രട്ടറി എസ്‌എസ് വിഷ്ണുവിനാണ്...

കൊയിലാണ്ടി : മത്സ്യതൊഴിലാളികളുടെ ആവശ്യമായ ഹാർബർ ഉടൻ കമ്മീഷൻ ചെയ്യാൻ ഗവർമെൻറ് അടിയന്തരമായി ഇടപെടണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയു കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു. ജില്ലാ ജനറൽ...

കൊയിലാണ്ടി: വടകര തൊടുകയില്‍ ഇസ്മായില്‍ മൗലവി (70) നിര്യാതനായി. ഭാര്യ: സൈനബ. മരുമക്കള്‍: ഇക്ബാല്‍ (ബഹ്റൈന്‍), യഹിയ, ഉമൈറ, തസ്നി. മരുമക്കള്‍: അഷ്റഫ്, അസീസ്, ഷഹർബാനു, ഷക്കീല

കൊയിലാണ്ടി: അനര്‍ഹരായവരെ ഒഴിവാക്കി റേഷന്‍കാര്‍ഡുകള്‍ കുറ്റമറ്റതാക്കി വേഗത്തില്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യുവാന്‍ ജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. നടേരിയിലെ കാവുംവട്ടത്ത് സപ്ലൈകോ ആരംഭിച്ച...

കൊയിലാണ്ടി: മന്ദമംഗലം തളിർ ജൈവഗ്രാമം സമിതിയുടെ ആഭിമുഖ്യത്തിൽ കലിയൻ ഉൽസവം നടത്തി. മണ്ണിന്റെ പുനരുജ്ജീവനം സാധ്യമാക്കുന്നതിനും, ജൈവ കൃഷിയുടെയും, ഗ്രാമീണ ഭക്ഷണ രീതികളുടെയും പരസ്പരാശ്രിതമേൻമയുടെ വിത്ത് സംഭരണത്തിന്റെയും...

നാദാപുരം: തൊട്ടില്‍പാലം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കരിങ്ങാട് ചാരായ വില്പന നടത്തുന്നതിനിടയില്‍ കരിങ്ങാട് ഏച്ചില്‍ കണ്ടിയില്‍ പൊന്നമ്പറമ്പത്ത് കുമാരനെ (58) നാദാപുരം എക്സൈസ് സംഘം പിടികൂടി. രഹസ്യ...

കൊയിലാണ്ടി: കുറുവങ്ങാട് സൗത്ത് യു .പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനവും വാർഡ് കൗൺസിലർ എ.കെ വീണ നിർവ്വഹിച്ചു. ഗണിത പസിൽ...

കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സൗത്ത് ലോക്കല്‍ കമ്മിറ്റി നിര്‍ദ്ധനരായ കുടുംബത്തിന് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ അണേലയില്‍ കെ. ദാസന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഊരാളി വീട്ടില്‍ രാജന്‍...

കൊയിലാണ്ടി: കനത്ത കാറ്റിലും മഴയിലും മാരാമുറ്റം ഗണപതി ക്ഷേത്രത്തിലെ ആൽമരം മുറിഞ്ഞു വീണു. ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം. ആർക്കും പരിക്കില്ല.

കൊയിലാണ്ടി: ജൂലൈ 23 ന് കൊയിലാണ്ടി പോസ്റ്റ് ഓഫീസിന് മുമ്പിലേക്ക് നടത്തുന്ന സമരത്തിൽ 500 പേരെ പങ്കെടുപ്പിപ്പിക്കാൻ കർഷകസംഘം ഏരിയാ വനിതാ കൺവൻഷൻ തീരുമാനിച്ചു.  കൺവൻഷൻ എ. എം...