കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഏകാദശീ സംഗീതോത്സവവും, ഗീതാ ദിനാചരണവും, പാഞ്ചജന്യ പുരസ്കാര സമർപ്പണവും 18, 19 തിയ്യതികളിൽ നടക്കും. 18 ന് വിദ്യാസാഗർ ഗുരുമൂർത്തി ഉൽഘാടനം...
Koyilandy News
കൊയിലാണ്ടി: മൊബൈൽ മോഷണ കേസ്സിൽ പ്രതിയെ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി. പാലക്കാട് പുതുപ്പരിയാരം ബേബി കോട്ടോങ്കിൽ ചാൾസ് പ്രേംരാജിനെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. കൊയിലാണ്ടി പുതിയ ബസ്...
കൊയിലാണ്ടി: അറുപത് വയസ്സിനു മുകളിൽ പ്രായമുള്ള പ്രവാസികളെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന് കേരള പ്രവാസി സംഘം ആനക്കുളം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.കെ.ദാസൻ എം.എൽ.എ.ഉൽഘാടനം ചെയ്തു.എം.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ...
കൊയിലാണ്ടി. നെഹ്റുവിന്റെ മതേതര കാഴ്ചപ്പാടിനെതിരെയും, സോഷ്യലിസ്റ്റ് ദർശനങ്ങൾക്കെതിരെയുമുള്ള കടന്നുകയറ്റങ്ങൾ തടയാനാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നതെന്നും, ഇതിനുള്ള സുവർണ്ണാവസരമാണ് അടുത്ത ലോകസഭാ തെരഞ്ഞെടുപ്പെന്നും ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു....
കൊയിലാണ്ടി: പെരുവട്ടൂര്‍ പുറത്തെവളപ്പില്‍ (ഷുക്രിയ) പി.വി.മുഹമ്മദ് നിര്യാതനായി. ഭാര്യ: നെഫീസ. മക്കള്‍: നാസര്‍, ഷക്കീല, നൂര്‍ജഹാന്‍. മരുമക്കള്‍: സി.കെ.ബഷീര്‍ ചെറുകുറ്റി, ചേരന്‍കണ്ടി അബ്ദുള്‍ റഷീദ്(മാടാക്കര).
കൊയിലാണ്ടി: ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂൾ കുട്ടിക്കർഷകരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തെ പത്ത് സെന്റ് സ്ഥലത്ത് കൽപക സങ്കര ഇനത്തിൽപ്പെട്ട കപ്പ കൃഷിക്ക് തുടക്കമായി. അഞ്ച് മാസo...
കൊയിലാണ്ടി: നഗരസഭയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ശിശുദിനത്തോടനുബന്ധിച്ച് ക്ലാസ് സഭ സംഘടിപ്പിച്ചു. നഗരസഭയിലെ മുഴുവന്‍ സ്‌കൂളുകളിലെയും ക്ലാസ്സ് ലീഡര്‍മാര്‍ക്കായി നടത്തിയ ക്ലാസ്സ് നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ.സത്യന്‍...
കൊയിലാണ്ടി: തിരുവങ്ങൂർ യു.പി.സ്കൂൾ 125-ാം വാർഷികാഘോഷത്തിന് തുടക്കമായി. കഥാകാരൻ യു.കെ.കുമാരൻ ഉൽഘാടനം ചെയ്തു. എം.ജി.ബൽ രാജ് അദ്ധ്യക്ഷത വഹിച്ചു. റിട്ട. ഹെഡ്മാസ്റ്റർ.ടി. ബാലകൃഷ്ണൻ പതാക ഉയർത്തി. പി.കെ.രാമകൃഷ്ണൻ...
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാർത്തിക വിളക്കിനോടനുബന്ധിച്ച് നടത്തുന്ന തൃക്കാർത്തിക സംഗീതോത്സവം 16 മുതൽ 23 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഗീത ലോകത്തെ...
കൊയിലാണ്ടി: നഗരത്തിലെ പുതിയ സ്റ്റാന്റിനു സമീപം കെന്ന ഗാർമെന്റ്സിസിലെ ഡ്രോയറിൽ നിന്നും 5,000 രൂപ മോഷ്ടിച്ച കേസിൽ കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡിൽ കിഴക്കെ പുരയിൽ വിഷ്ണുവിനെ കൊയിലാണ്ടി...