KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി കെ. മുരളീധരൻ കൊയിലാണ്ടി കടലോരത്ത് വോട്ടുതേടിയെത്തിയപ്പോൾ എങ്ങും ആവേശത്തിരയിളക്കം. ഹാർബറിലെത്തി മത്സ്യത്തൊഴിലാളികളോടും മത്സ്യം വാങ്ങാനെത്തിയവരോടുമൊക്കെ വോട്ടഭ്യർഥിച്ചാണ് മുരളീധരൻ മടങ്ങിയത്. ഹാർബറിൽ മത്സ്യത്തൊഴിലാളികളുടെ പണിത്തിരക്കിനിടയിലാണ്...

കൊച്ചി: മന്ത്രി കെടി ജലീലിനെതിരായ ബന്ധുനിയമന ആരോപണത്തില്‍ കഴമ്ബില്ലെന്ന് ഹൈക്കോടതി. നിലവില്‍ ഇതുവരെ അഴിമതിയൊന്നും കാണുന്നില്ലല്ലോയെന്നും കോടതിയുടെ പരാമര്‍ശം. ബന്ധുനിയമന പരാതിയില്‍ കെടി ജലീലിനെതിരെ വിജിലന്‍സ് കേസെടുത്ത്...

കൊയിലാണ്ടി: പെട്രോൾ അടിച്ചാൽ സംഭാരം കുടിക്കാം. കൊടും ചുടിൽ ദാഹിച്ചു വരുന്ന വാഹന ഡ്രൈവർമാർക്ക് ആശ്വാസമായി സംഭാര വിതരണം. കൊല്ലം ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ ബങ്കിലാണ്...

തിരുവനന്തപുരം: കേരളത്തിലെ കുട്ടികളുടെ നഗ്നദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സംഘം പിടിയില്‍. നഗ്നചിത്രങ്ങള്‍ തുടര്‍ച്ചയായി നവ മാധ്യമങ്ങളില്‍ അപ്‍ലോഡ് ചെയ്യുന്ന 12 പേരാണ് പിടിയിലായത്. പതിനെട്ട് വയസ്സിന് താഴെയുള്ള...

കൊയിലാണ്ടി: പിഷാരികാവിൽ ഉത്സവം കാണാൻ പോയ സിപിഐ എം പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം.  ഗുരുതരമായി പരിക്കേറ്റ  വിയ്യൂർ ബ്രാഞ്ചംഗം  അജിത്ത്, ഡിവൈഎഫ്ഐ ഇല്ലത്തു താഴ യൂണിറ്റ്...

കൊയിലാണ്ടി: വയനാട് ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ പ്രഖ്യാപിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് കൊയിലാണ്ടിയിൽ യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി. യുഡിഎഫ് നേതാക്കളായ വി.പി...

കൊയിലാണ്ടി: നഗരസഭയിലെ വിയ്യൂര്‍ എല്‍.പി.സ്‌കൂളില്‍ വാര്‍ഷികാഘോഷവും പ്രതിഭകളെ ആദരിക്കലും നടന്നു. വിദ്യാരംഗം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബിജു കാവില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് കെ.കെ. വിനോദ് കുമാര്‍ അദ്ധ്യക്ഷത...

കൊല്ലം പിഷാരികാവില്‍ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച്‌ ചെറിയ വിളക്ക് ദിവസം വെള്ളിയാഴ്ച രാവിലെ നടന്ന കോമത്ത് പോക്ക്

കൊയിലാണ്ടി: ഉത്തര കേരളത്തിലെ പ്രസിദ്ധ ദേവീക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോൽസവത്തിന്റെ വലിയ വിളക്ക് ദിവസമായ ഇന്ന് കാലത്ത് ക്ഷേത്രത്തിൽ വൻ തിരക്കിൽ ഭക്തി സാന്ദ്രമായി....