KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ആർഷ വിദ്യാ പീഠം വൈദികാചരണം പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിദ്ധാർത്ഥികൾക്ക് വേണ്ടി നടത്തുന്ന നാലു ദിവസത്തെ പഠന ശിബിരം വയനാട് നര നാരായണ അദ്വൈതാശ്രമത്തിലെ ബ്രഹ്മചാരി...

കൊയിലാണ്ടി: കുറുവങ്ങാട് പരേതനായ കുന്നത്ത് കൃഷ്ണൻ നായരുടെ ഭാര്യ കുഴിക്കാട്ട് ജാനകി അമ്മ (82) നിര്യാതയായി. മക്കൾ: രവീന്ദ്രൻ (മംഗലാപുരം), വേണുഗോപാൽ, രമണി, സോമസുന്ദരൻ. മരുമക്കൾ: ശ്യാമള, അനിത,...

കൊയിലാണ്ടി: മുചുകുന്ന്, കിള്ള വയൽ, മാനോളിത്താഴ ശ്രീജു ഭവന നിർമ്മാണ സഹായ കമ്മിറ്റിക്ക് കുവൈത്ത് - മുചുകുന്ന് കൂട്ടായ്മയുടെ ഒരു ലക്ഷം രൂപയുടെ ധനസഹായത്തിന്റെ രണ്ടാമത്തെ ഗഡുവായ...

കൊയിലാണ്ടി: നടേരി പറേച്ചാല്‍ ദേവീ ക്ഷേത്രത്തില്‍ ശ്രീകോവില്‍ പുതുക്കി പണിയുന്നതിന്റെ ഭാഗമായി ബാലാലയ പ്രതിഷ്ഠയും പ്രതിഷ്ഠാദിന മഹോത്സവും നടന്നു. തന്ത്രി പുതുശ്ശേരിമന ശ്രീകുമാര്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു....

കൊയിലാണ്ടി: വടകര മണ്ഡലം എൻ.ഡി.എ.സ്ഥാനാർത്ഥി വി.കെ.സജീവന്റെ വിജയത്തിനായി മൽസ്യ പ്രവർത്തക സംഘത്തിന്റെ നേതൃത്വത്തിൽ തീരദേശ സ്ത്രീശക്തി സംഗമം സംഘടിപ്പിച്ചു. കേസരി മുഖ്യ പത്രാധിപർ എൻ.ആർ.മധു ഉൽഘാടനം ചെയ്തു....

കൊയിലാണ്ടി: ചെറിയമങ്ങാട് വേലി വളപ്പില്‍ വി.വി. വിനായകന്‍ (57) നിര്യാതനായി. മത്സ്യതൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) കൊയിലാണ്ടി ഏരിയാ കമ്മിറ്റിയംഗമാണ്. പരേതരായ പുരുഷുവിന്റെയും നന്ദിനിയുടെയും മകനാണ്. ഭാര്യ: ബുജംഗ....

കൊയിലാണ്ടി: പോളിംഗ് സ്റ്റേഷനുകളിലെക്കുള്ള സാമഗ്രികൾ വിതരണ കേന്ദ്രങ്ങളിലെത്തിച്ചു. താലൂക്കിലെ 541 കേന്ദ്രങ്ങളിലേക്കാണ് കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ നിന്നും കൊണ്ടുപോയത്. കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളിലെക്കുള്ള സാമഗ്രികളാണ് കൈമാറിയത്....

കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി മേ​ല്‍​പ്പാ​ല​ത്തി​ന​ടി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി തി​രു​വ​ന​ന്ത​പു​രം. ശം​ഖു​മു​ഖം സ്വദേ​ശി ഏ​ണ​സ്റ്റി​ന്‍റെ (55) മൃ​ത​ദേ​ഹ​മാ​ണ് കൊ​യി​ലാ​ണ്ടി മേ​ല്‍​പ്പാ​ല​ത്തി​ന​ടി​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ദ്ദേ​ഹം തു​ങ്ങി മ​രി​ച്ച​താ​യി ക​രു​തു​ന്ന ക​യ​റി​ന്‍റെ...

കൊ​യി​ലാ​ണ്ടി: കൊ​ല്ലം ടൗ​ണി​ല്‍ കാ​ര്‍ ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​ന്‍ ആ​ന​ക്കു​ളം കൊ​യി​ലോ​ത്തും പ​ടി​ക്ക​ല്‍ പ​രേ​തരായ ശ​ങ്ക​ര​ന്‍റെയും നാണിയുടേയും മ​ക​ന്‍ ഹ​രീ​ഷാ​ണ്...

കൊയിലാണ്ടി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ കൊട്ടി കലാശം കൊയിലാണ്ടിയിൽ ഒഴിവാക്കി. പോലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഇത് പ്രകാരം...