KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി:  ചിങ്ങപുരം പരിമിതികളെയും, പരാധീനതകളെയും അതിജീവിച്ച് അടച്ചുപൂട്ടൽ ഭീഷണിയെ തങ്ങളുടെ നൂതനങ്ങളായ അക്കാദമിക ഇടപെടലുകളിലൂടെ ഇല്ലാതാക്കിയ മനോഹരമായ വിജയ കഥയാണ് ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് പറയാനുള്ളത്. ഒരു...

കൊയിലാണ്ടി: പയറ്റുവളപ്പിൽ പുതിയപുരയിൽ പരേതനായ  ബാലകൃഷ്ണന്റെ ഭാര്യ. ലീല (65) നിര്യാതയായി. മക്കൾ: മനോജ് കുമാർ (കൃഷി വകുപ്പ് ,തിക്കോടി), വിനോദ് (ബാബു) , മിനിഷ. മരുമക്കൾ:...

കൊയിലാണ്ടി: ഗവ: റീജ്യണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കളിൽ എച്ച്.എസ്.എ കണക്ക്, സോഷ്യൽ സയൻസ്, ഹിന്ദി, പി. ഇ. ടി വനിത എന്നി തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു....

കൊയിലാണ്ടി: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് താൽക്കാലിക ഒഴിവിലേക്കുള്ള ഇൻറർവ്യു 2019 മെയ് 28ന്‌11 മണിക്ക് സ്കൂളിൽ നടക്കും. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുമായി ഹാജരാവേണ്ടതാണ് അധികൃതർ...

കൊയിലാണ്ടി:  കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹ്യൂമാനിറ്റീസ് വിഭാഗം അക്കാദമിക് ശില്പശാല സംഘടിപ്പിക്കുന്നു. മെയ് 29, 30, 31 തിയ്യതികളിലാണ് ശില്പശാല ഈ വിഭാഗത്തിലെ വിദ്യാർത്ഥികൾ...

കോഴിക്കോട്‌: കേരളത്തിലാകെ ആർട്ട് ഗാലറികളിലും നാട്ടു ഗാലറികളിലും ചിത്രപ്രദർശനവും സംഘടിപ്പിച്ച് ശ്രദ്ധേയനായ ഡോ: ലാൽ രഞ്ജിത്തിന്റെ 3 ദിവസം നീണ്ടു നിൽക്കുന്ന ചിത്രപ്രദർശനം  ആരംഭിച്ചു. ചിത്രകലാചാര്യനായ എം.വി....

കൊയിലാണ്ടി: കൊല്ലം ശാഖ മുസ്ലീം ലീഗ് ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി ആയിരത്തോളം കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. മുസ്ലീംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.ഇബ്രാഹിംകുട്ടി...

കൊയിലാണ്ടി: കുറുവങ്ങാട് പുന്നോളി മീത്തൽ മാളു അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു. മക്കൾ: ഉണ്ണികൃഷ്ണൻ, ലീല, രാജൻ, ഗൗരി, മുരളി. മരുമക്കൾ:  ഗീത, മാധവൻ,...

കൊയിലാണ്ടി: കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഈ വർഷം പത്താം ക്ലാസ്സിലേക്ക് പ്രമോഷൻ ലഭിച്ച വിദ്യാർത്ഥികൾ മെയ് 28ന് രാവിലെ 10 മണിക്കും,  5, 8...

കൊയിലാണ്ടി: G. C. C. വാട്സ്അപ്പ്‌ കൂട്ടായ്മ 120 ഓളം നിർധനാരായ കുട്ടികൾക്കു പുതു വസ്ത്രം നൽകുന്ന "പെരുന്നാൾ പുടവ" എന്ന പദ്ധതി ആവിഷ്കരിച്ചു.  പദ്ധതിയുടെ ഉത്ഘാടനം...