KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: രാമായണ മാസാചരണത്തിന്റെ ഭാഗമായി 17 മുതൽ ആഗസ്റ്റ് 16 വരെ കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഗണപതിഹോമം, ഭഗവതിസേവ, എന്നിവയ്ക്ക് പുറമെ...

കൊയിലാണ്ടി: സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍(സി.ഐ.ടി.യു) കൊയിലാണ്ടി ഏരിയാ സമ്മേളനം വ്യാപാര ഭവനില്‍ നടന്നു. സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി മെമ്പര്‍ സി.കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പാചക...

കൊയിലാണ്ടി: ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിള്‍ പൂര്‍വ്വാധ്യാപക കൂട്ടായ്മ സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. കെ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പൂര്‍വ്വാധ്യാപകന്‍...

കൊയിലാണ്ടി. കർഷകതൊഴിലാളി യൂണിയൻ കുറവങ്ങാട് സെൻട്രൽ യൂണിറ്റ് സമ്മേളനം കുറുവങ്ങാട് സെൻട്രൽ സ്കൂളിൽ നടന്നു. സമ്മേളനം ഏരിയാ കമ്മിറ്റി അംഗം ആർ.കെ.  അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ...

കൊയിലാണ്ടി: അണേല കാവുംവട്ടം മീത്തലേടത്ത് രവീന്ദ്രന്‍ (54) നിര്യാതനായി. പരേതരായ നാരായണന്‍ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്.  ഭാര്യ: സജിത.മക്കള്‍: റോഷ്‌നി, റോഷിത. മരുമകന്‍: സുനില്‍ പള്ളിക്കര...

കൊയിലാണ്ടി: മുതിർന്ന സി.പി.ഐ(എം) നേതാവും കൊയിലാണ്ടി മേഖലയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ മുന്നണി പോരാളിയും അധ്യാപകനുമായിരുന്ന ടി. ഗോപിമാസ്റ്ററുടെ രണ്ടാം ചരമ വാർഷികം സമുചിതമായി ആചരിച്ചു.  പുഷ്പാർച്ചനക്ക് ശേഷം...

കൊയിലാണ്ടി: കുന്യോറമലയിൽ ശശിധരൻ (52) നിര്യാതനായി.കോഴിക്കോട് കണ്ണഞ്ചേരി സ്വദേശിയാണ്. . നിര്യാതനായി. ഭാര്യ. പരേതയായ അജിത. മക്കൾ അഖില, അക്ഷര.

കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബൈക്ക് മോഷണകേസ്സിൽ മൂന്നു പേരെ കൊയിലാണ്ടി സി.ഐ. കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. കാപ്പാട് കാക്കച്ചി...

കൊയിലാണ്ടി: നഗരസഭയില്‍ വെറ്റിനറി യൂണിവേര്‍സിറ്റി മേഖലാ കേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാല അധികൃതരും നഗരസഭാ കൗണ്‍സിലും കെ.ദാസന്‍ എം.എല്‍.യുടെ സാന്നിധ്യത്തില്‍ വിശദമായി ചര്‍ച്ച നടത്തി. വിവിധ ഡിപ്ലോമ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഏഴു കുടിക്കൽ പൂളിന്റെ ചുവട്ടിൽ പി.സി.ശ്യാംജിത്ത് (22) നിര്യാതനായി. മുൻ കേരള ജൂനിയർ ഫുട്ബോൾ ടീം ക്യാപ്റ്റൻ ആയിരുന്നു.അർബുദ ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ...