കൊയിലാണ്ടി: നവമ്പര്‍ 5,6 തിയ്യതികളിലായി പേരാമ്പ്രയില്‍ നടക്കുന്ന സി.ഐ.ടി.യു. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴില്‍ നയങ്ങള്‍ ഒരു താരതമ്യം എന്ന വിഷയത്തില്‍ കൊയിലാണ്ടിയില്‍ സെമിനാര്‍ നടന്നു....
Koyilandy News
ശ്രീ പിഷാരികാവ് ദേവസ്വം നിര്‍മിക്കുന്ന ഗസ്റ്റ് ഹൗസിന്റെയും ഊട്ടുപുരയുടെയും നിര്‍മാണം പുരോഗമിക്കുന്നു
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം നിര്‍മിക്കുന്ന ഗസ്റ്റ് ഹൗസിന്റെയും ഊട്ടുപുരയുടെയും നിര്‍മാണം പുരോഗമിക്കുന്നു. വരുന്ന ഫെബ്രുവരി, മാര്‍ച്ച് മാസത്തോടെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. പത്തരക്കോടി...
കൊയിലാണ്ടി: നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകള്‍ക്ക് ചെസ് കിറ്റുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥരംസമിതി ചെയര്‍മാന്‍ കെ.ഷിജു...
കൊയിലാണ്ടി: ചാലിൽ പറമ്പിൽ മാധവി (73) നിര്യാതയായി. ഭർത്താവ് പരേതനായ ചാത്തുക്കുട്ടി. മകൻ. കരുണൻ മരുമകൾ. ഗീത. സഹോദരങ്ങൾ. ദേവി, ശാന്ത, വിജയൻ. സഞ്ജയനo. ഞായറാഴ്ച.
കൊയിലാണ്ടി: കണയങ്കോട് പുഴയിൽ ഇന്നു രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അത്തോളി മൊടക്കൊല്ലൂർ കുറുവാളൂർ വടക്കേടത്ത് മീത്തൽ വീട്ടിൽ രത്നാകരൻ (62) ൻ്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഇന്നു...
കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്കായി പുതുതായി നിർമ്മിച്ച ചുറ്റുമതിന്റെയും കവാടത്തിന്റെയും ഉദ്ഘാടം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവ്വഹിച്ചു. കെ.ദാസൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ...
കൊയിലാണ്ടി: നഗരത്തില്‍ അശാസ്ത്രീയമായ രീതിയില്‍ കച്ചവടം ചെയ്യുന്ന തെരുവോര കച്ചവടക്കാരെ നഗരസഭ സ്ഥലം കണ്ടെത്തി പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യനും നഗരസഭ...
കൊയിലാണ്ടി: പഠിച്ച സ്കൂളിലെ ഓർമ്മകൾ പങ്കുവെച്ച് പൂർവ്വ വിദ്യർത്ഥി കൊയിലാണ്ടി വൊക്കേഷണൽ ഹയർസെക്കണ്ടിറി സ്കുളിലെത്തി. ഇ.എം. ബാല സുബ്രഹ്മണ്യ അയ്യർ ആണ് പഴയ സഹപാഠികൾക്കൊപ്പം എത്തിച്ചേർന്നത്. 1996...
കൊയിലാണ്ടി: സ്കൂൾ പറമ്പ് മാലിന്യകേന്ദ്രമാക്കാനുള്ള മൂടാടി ഗ്രാമപഞ്ചായത്തിന്റെ നീക്കത്തിനെതിരെ നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്. മൂടാടി ഹിൽ ബസാർമോവിലൂർ കുന്നിലെ പുറക്കാട് പാറക്കാട് ജി.എൽ.പി.സ്കൂളിന്റെ സ്ഥലമാണ് മാലിന്യ നിക്ഷേപ കേന്ദ്രമായി...
കൊയിലാണ്ടി: ശ്രീ പിഷാരികാവ് ദേവസ്വം കൊയിലാണ്ടി താലൂക്കിൽ സ്ഥിര താമസകാരായ നിർധനരും, മാരക രോഗങ്ങൾ പിടിപ്പെട്ടവരുമായ400 പേർക്ക് ഒരാൾക്ക് 5000 രൂപ വീതം ചികിത്സാ ധന സഹായം...