KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നഗരസഭ വാതില്‍പ്പടി വ്യാപാരത്തിനായുള്ള യന്ത്രം ഘടിപ്പിക്കാത്ത ഉന്തുവണ്ടികള്‍ വിതരണം ചെയ്തു. തൊഴില്‍ രഹിതരായ പട്ടികജാതി വനിതകള്‍ക്ക് സ്ഥിരം വരുമാനം കണ്ടെത്തുന്നതിന് നഗരസഭ 2019-20 സാമ്പത്തിക വര്‍ഷ...

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷൻന് സമീപം ഹരിസദനത്തിൽ രാജേന്ദ്ര പ്രസാദ് (70) നിര്യാതനായി. ഭാര്യ: സുധ, മകൻ സുനിൽ പ്രസാദ്. സഹോദരങ്ങൾ: ജയചന്ദ്രൻ, സുജാത, ഭുവനേശ്വര പ്രസാദ്, ഹരീന്ദ്ര...

കൊയിലാണ്ടി: ബി. ജെ. പി. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ടിനേയും പാർട്ടിയേയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ കൊയിലാണ്ടി കേന്ദ്രീകരിച്ച് ചില ഓൺലൈൻ മാധ്യമങ്ങളിലൂടെയും ചില പത്രമാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാന...

കൊയിലാണ്ടി: കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ പ്രതികൾക്ക് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വിദഗ്ദ വൈദ്യ പരിശോധന നടത്തി. കൊല്ലപ്പെട്ട റോയിയുടെ ഭാര്യ പൊന്നാ മറ്റം വീട്ടിൽ ജോളി,...

കൊയിലാണ്ടി: കോമത്തുകര മാവണ്ടകുനി കെ .ടി കൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സന്ധ്യ, സൗമ്യ, സജിന. മരുമക്കൾ: ഉണ്ണികൃഷ്ണൻ (കന്നൂർ), രജീഷ് (ചിങ്ങപുരം). സഞ്ചയനം:...

കൊയിലാണ്ടി: വിദ്യാരംഗം ഉപജില്ലാ സാഹിത്യ സെമിനാര്‍ കൊയിലാണ്ടി ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു. കാര്യാവില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സി.പി.സഫിയ...

കൊയിലാണ്ടി: ഒക്ടോബർ 1ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നും വിതരണം ചെയ്യാനിരുന്ന റേഷൻ കാർഡുകൾ ചില സാങ്കേതിക കാരണങ്ങളാൽ ഒക്ടോബർ 19 ന് വിതരണം ചെയ്യുമെന്ന്...

ആൾക്കൂട്ട കൊലപാതകത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിൽ സാംസ്കാരിക പ്രവർത്തകർക്ക് നേരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കാനുള്ള നടപടിക്കെതിരെ യൂത്ത് കോൺഗ്രസ്സ് - എസ്. നേതൃത്വത്തിൽ കത്തയച്ച് പ്രതിഷേധിച്ചു. "...

കൊയിലാണ്ടി: മാഹിയിൽ നിന്നും മദ്യം കടത്താൻ ശ്രമിച്ച ബസ് കണ്ടക്ടർ വില്യാപ്പള്ളി അമരാവതി കൈതക്കെട്ടിൽ മീത്തൽ നിജാസ് (26) പോലീസ് പിടിയിലായി.  കണ്ണൂർ - കോഴിക്കോട് റൂട്ടിലോടുന്ന...

കൊയിലാണ്ടി: പരേതനായ പി. മമ്മൂട്ടി ഹാജിയുടെ ഭാര്യ മാടാക്കരകത്ത് ഇമ്പിച്ചി പാത്തു (85) നിര്യാതയായി. മക്കൾ: സലീം, ഹമീദ്, മുസ്തഫ, റഫീഖ്, ഇസ്ഹാഖ്, സുനൈദ്, ശരീഫ.