KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മലബാറിൻ്റെ ഗജറാണിയായ കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്ത് ഇത്തവണയും പൂരക്കാഴ്ചകളുടെ പുണ്യദിനങ്ങൾക്ക് മിഴിവേകും. തട്ടകത്ത് വണങ്ങി അവൾ തൃശ്ശിവപ്പേരൂരിന്റെ മണ്ണിനെ മനസ്സേറ്റിക്കഴിഞ്ഞു. പൂരം കൊടിയേറി ഇനി ഉപചാരം...

തിക്കോടി: തീക്കാറ്റ് പോലെ അനുദിനം പടർന്നുപിടിക്കുന്ന ലഹരി മാഫിയക്കും, അതുണ്ടാക്കുന്ന ദുരന്തങ്ങൾക്കുമെതിരെ മുതിർന്ന പൗരന്മാരും രംഗത്തിറങ്ങി. പ്രായത്തിന്റെ അവശതകൾ മറന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി...

കൊയിലാണ്ടി മണമൽ ബീവി (മഹിമ) (80) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരാൻ കുട്ടി. മക്കൾ: സൈനബ, അബ്ദുൽ കരീം, നിസാർ, റംല. മരുമക്കൾ: മുസ്തഫ (തിരുവങ്ങൂർ), ഷഫീഖ്...

കൊയിലാണ്ടി സാമ്രാജ്യത്വത്തിൻ്റെ കടന്നു വരവായ യൂറോപ്യൻ അധിനിവേശത്തിന് തുടക്കമിട്ട കാപ്പാട് തീരത്ത് ചരിത്ര മ്യൂസിയത്തിന് തുടക്കമിടുന്നു. കാപ്പാട് മുനമ്പത്തിനടുത്ത് മ്യൂസിയത്തിനായി സ്ഥലം പരിശോധിക്കാനായി ധനകാര്യ മന്ത്രി കെ...

കൊയിലാണ്ടി: പിഷാരികാവിൽ ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന മാലിന്യ പ്ലാൻ്റിൻ്റെയും ശുചിമുറിയുടെയും നിർമ്മാണ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്ന് പിഷാരികാവ് ക്ഷേത്ര ഭക്തജന സമിതിയോഗം ആവശ്യപ്പെട്ടു. കൊട്ടിയൂർ വൈശാഖ...

കൊയിലാണ്ടി ടൗണിന്റെ പടിഞ്ഞാറ് ഭാഗത്തായി കുടിവെള്ള പൈപ്പ് ലൈൻ ഇടുന്നതിന്റെ  ഭാഗമായി കീറിയ ഇടങ്ങളിൽ പണി പൂർത്തിയാക്കാത്തത് കൊണ്ട് പൊടി ശല്യം രൂക്ഷമാണ്. യാത്രക്കാർക്കും വാഹന ഗതാഗതത്തിനും...

കൊയിലാണ്ടി: കോഴിക്കോട് റൂറൽ ജില്ലാ പോലീസ് കോ ഓപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി കൊയിലാണ്ടിയുടെ പഠനോപകരണ വിപണനമേളയായ സ്കൂൾ ബസാർ സൊസൈറ്റിയുടെ രണ്ടാം നിലയിലുള്ള കോൺഫറൻസ് ഹാളിൽ പ്രവർത്തനമാരംഭിച്ചു....

കൊയിലാണ്ടി: പഹൽഗാമിൽ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മക്കായി കൊയിലാണ്ടി അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലി അർപ്പിക്കുകയും, ഭീകര വിരുദ്ധ പ്രതിജ്‌ഞ എടുക്കുകയും ചെയ്തു. ബസ്...

ഭീകരവാദത്തിനെതിരെ CPIM കൊയിലാണ്ടിയിൽ മാനവികത സദസ്സ് സംഘടിപ്പിച്ചു. സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ കമ്മറ്റി നേതൃത്വത്തിൽ പുതിയ ബസ്റ്റാൻ്റ് പരിസരത്ത് നടന്ന സദസ്സ് സംസ്ഥാന കമ്മറ്റി അംഗം പി.മോഹനൻ...