KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: വാദ്യകലാകാരൻമാർക്ക് ഭക്ഷ്യ ധാന്യ കിറ്റ് നൽകി. ക്ഷേത്ര വാദ്യകലാ അക്കാദമി കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് വാദ്യകലാകാരൻമാർക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകിയത്. മനയടത്ത് പറമ്പിൽ അന്നപൂർണ്ണേശ്വരി...

കൊയിലാണ്ടി: നഗരസഭയിൽ ഇന്ന് 1 കോവിഡ് പോസിറ്റീവ്കൂടി റിപ്പോർട്ട് ചെയ്തു. നഗരസഭ 44-ാം വാർഡിൽ 52 കാരനാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. വടകര അടക്കാതെരുവിൽ ചുമട്ട് തൊഴിലാളിയായ...

പേരാമ്പ്രയിൽ 1100 ലിറ്റർ വാഷ് പിടികൂടി ഓണത്തിന് മുന്നോടിയായി എക്സൈസ് സർക്കിൾ ഓഫീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 1100 ലിറ്റർ വാഷും 25 ലിറ്റർ നാടൻചാരായവും വാറ്റുപകരണങ്ങളും...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കോവിഡ് സമ്പർക്ക വ്യാപനം നിയന്ത്രിക്കുന്നതിന് ഒണാഘോഷ പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിന് ആർ.ആർ.ടി.യോഗം തീരുമാനിച്ചു. ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള പൊതുപരിപാടികൾ,സമൂഹസദ്യ മത്സരങ്ങൾ കൂട്ടായ ഷോപ്പിങ് എന്നിവ അനുവദിക്കില്ല. ജനപ്രതിനിധികൾ,പോലീസ്...

കൊയിലാണ്ടി: പുളിയഞ്ചേരി കുനിയിൽ താഴെ പരേതനായ മമ്മുവിൻ്റെ ഭാര്യ കുഞ്ഞാമിന (98) നിര്യാതയായി. മക്കൾ: ആയിശു, അബ്ദുൾഖാദർ, മരുമക്കൾ: കുനിയിൽ മുഹമ്മദ്, ശരീഫ.

കൊയിലാണ്ടി: അരിക്കുളം ഊരള്ളൂർ പരേതനായ പൂവല മീത്തൽ ശ്രീധരന്റെ ഭാര്യ സരോജിനി (73) നിര്യാതയായി. മക്കൾ: ശശീന്ദ്രൻ, ഗണേശൻ, ഷീബ. മരുമക്കൾ: ചന്ദ്രൻ (എരവട്ടൂര്) കമല, മോളി....

കൊയിലാണ്ടി: എളാട്ടേരിയിൽ സി.പി.ഐ.(എം) പ്രവർത്തകൻ്റെ വീടിന് നേരെ RSS അക്രമം. സി.പി.ഐ.(എം) പ്രവർത്തകനും നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. യൂണിറ്റ് സെക്രട്ടറിയുമായ എരിയാരി മീത്തൽ രാജൻ്റെ വീടിന്...

കൊയിലാണ്ടി: ശ്രീനാരായണ ഗുരുവിൻ്റെ 166- മത്  ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി കൊയിലാണ്ടി എസ്. എൻ. ഡി. പി യൂണിയൻ്റെ ആഭിമുഖ്യത്തിൽ മുഴുവൻ ശാഖകളിലെയും പാവപ്പെട്ട ശാഖ അംഗങ്ങൾക്ക്...

കൊയിലാണ്ടി: ഓണം ആഘോഷം പ്രമാണിച്ചു ടൗണിലെ തിരക്ക് കാരണം സമൂഹ വ്യാപനം കൂടാൻ കാരണമാകുമെന്നും കടകൾ അടക്കുന്ന ഇപ്പോഴത്തെ സമയം ജനതിരക്ക് കൂടാൻ സാധ്യത ഉണ്ടെന്നും അതിനാൽ ...

കൊയിലാണ്ടി: ഫാർമസിസ്റ്റിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അടച്ചിടേണ്ടി വന്ന കൊയിലാണ്ടി മൈക്രോ ഹെൽത്ത് കെയർ ലാബ് നഗരസഭ ആരോഗ്യ വകുപ്പിൻ്റെ പരിശോധനയ്ക്ക് ശേഷം വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചു....