KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടിയിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി കാനത്തിൽ ജമീലയെ വിജയിപ്പിക്കുന്നതിന് വേണ്ടി തെരഞ്ഞെടുപ്പ് കൺവൻഷൻ നടന്നു. കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്‌റ്റേഡിയത്തിൽ നടന്ന കൺവൻഷൻ മന്ത്രി ടി. പി. രാമകൃഷ്ണൻ...

കൊയിലാണ്ടി: പൊയിൽക്കാവ്. പൊയിൽക്കാവ് ക്ഷേത്രോത്സവം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കലാപരിപാടികൾ ഒഴിവാക്കി പതിവ് ചടങ്ങുകൾ മാത്രമാക്കി നടത്താൻ തീരുമാനിച്ചു. പഞ്ചായത്ത് ഓഫീസിൽ വിളിച്ചു ചേർത്ത പോലീസ്, റവന്യൂ,...

കൊയിലാണ്ടി: രണ്ടാം ശനിയാഴ്ചയും ഞായറാഴ്ച പൊതു അവധിയും തിങ്കൾ ചൊവ്വ ദിവസങ്ങളിലെ ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്കും നടക്കുന്നതിനാൽ തുടർച്ചയായ 4 ദിവസങ്ങളിലാണ് ബാങ്കിംഗ് മേഖല നിശ്ചലമാകുക....

കൊയിലാണ്ടി: പന്തലായനി അഘോര ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി അഖണ്ഡ നൃത്താർച്ചന നടന്നു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ നടന്ന പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാർ പങ്കെടുത്തു....

കൊ​യി​ലാ​ണ്ടി: ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ത്ഥി കാ​ന​ത്തി​ല്‍ ജ​മീ​ല തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം തു​ട​ങ്ങി. കാ​ന​ത്തി​ല്‍ ജ​മീ​ല വി​വി​ധ കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച്‌ വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ചു. ചു​മ​രെ​ഴു​ത്തു​ക​ളും തു​ട​ങ്ങി. കാ​പ്പാ​ട് ക​നി​വ് സ്നേ​ഹ​തീ​രം...

കൊയിലാണ്ടി: തിക്കോടി തൃക്കോട്ടൂർ മഹാഗണപതി ക്ഷേത്രം ശിവരാത്രി ഉത്സവത്തിന് കൊടിയേറി. ആഘോഷ പരിപാടികൾ ഇല്ലാതെ ക്ഷേത്ര ചടങ്ങുകൾ മാത്രമാണ് നടത്തുന്നത്. കോവിഡ് നിബന്ധനകൾപാലിച്ചു കൊണ്ട് ഇളനീരാട്ടം, വിളക്കെഴുന്നള്ളത്ത്...

കൊയിലാണ്ടി: മൂടാടി രാജീവ്ജി കൾച്ചറൽ ഫോറം കുടുംബ സംഗമം ഡി.സി.സി. പ്രസിഡൻ്റ് യു. രാജീവൻ ഉദ്ഘാടനം ചെയ്തു. ജിജേഷ് കുറ്റിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. പടന്നയിൽ പ്രഭാകരൻ, രൂപേഷ്...

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി മഹാ ശിവ ക്ഷേത്രത്തില്‍ ഇന്ന് ശിവരാത്രി മഹോത്സവം. ഇന്നലെ മലക്കെഴുന്നള്ളിപ്പ്, ആലിന്‍കീഴ്‌മേളം, കൊട്ടാരം ബിനുമാരാരുടെ തായമ്പക, എന്നിവ നടന്നു. ഇന്ന് മഹാശിവരാത്രി ദിവസം...