കൊയിലാണ്ടിയിൽ ലോക് ഡൌൺ നിയമം ലംഘിച്ച് ഓട്ടോറിക്ഷകൾ സർവ്വീസ് ആരംഭിച്ചു. പോലീസ് ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. നിലവിൽ ജൂൺ 9 വരെയാണ് ലോക് ഡൌൺ...
Koyilandy News
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂൺ 1 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിപല്ല്സ്ത്രീ രോഗംഇ.എൻ.ടി,സ്‌കിൻചെസ്റ്റ്എല്ല് രോഗം എന്നിവ...
കൊയിലാണ്ടി: അരിക്കുളം - ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകർന്നു. അരിക്കുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ എക്കാട്ടൂർ കുറ്റിക്കണ്ടിതാഴെകുനി അമ്മതിന്റെ വീടാണ് മഴയിലും കാറ്റിലും...
കൊയിലാണ്ടി: രണ്ടാം നരേന്ദ്രമോദി സർക്കാറിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സേവന പ്രവർത്തനത്തിൻ്റെ ഭാഗമായി യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റി കൊയിലാണ്ടി മാർക്കറ്റും പരിസരവും അണു നശീകരണം നടത്തി. ബി.ജെ.പി. കൊയിലാണ്ടി...
കൊയിലാണ്ടി: പൂക്കാട് കലാലയം കളി ആട്ടം ജൂൺ രണ്ടാം വാരത്തിൽ നടക്കും കോവിഡ് അടച്ചു പൂട്ടലിൻ്റ മരവിപ്പിനോട് വിട പറഞ്ഞ് കുട്ടികൾക്കായി ആട്ടവും പാട്ടും നാടകവുമൊരുക്കി പൂക്കാട്...
കൊയിലാണ്ടി, തിരുവങ്ങൂർ ചാത്തനംകുനിയിൽ നിന്നും രണ്ടര ലിറ്റർ നാടൻ ചാരായവും നിർമ്മാണത്തിന് ഉപയോഗിച്ച പാത്രങ്ങളും കൊയിലാണ്ടി പോലീസ് പിടികൂടി. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പുതുതായി...
കൊയിലാണ്ടി : കോവിഡ് പ്രതിസന്ധിയിൽ നാടിനെ ചേർത്ത് പിടിച്ച് കൊണ്ട് കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ. ആതുര സേവനരംഗത്ത് ക്രിയാത്മകമായ ഇടപെടൽ നടത്തുന്ന തണൽ കൊയിലാണ്ടിക്ക് ഓക്സിജൻ കോൺസൻഡ്രേറ്റർ...
കൊയിലാണ്ടി: സ്ട്രീറ്റ് ലൈറ്റുകൾ LED ലൈറ്റുകളാക്കി മാറ്റുന്ന KSEB യുടെ സഹായത്തോടെ കേരള സർക്കാറിൻ്റെ പദ്ധതി പ്രകാരം കൊയിലാണ്ടി നഗരസഭ നടത്തുന്ന "നിലാവ് പദ്ധതി" ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ 44...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 മെയ് 31 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻപല്ല്സ്ത്രീ രോഗംകുട്ടികൾഇ.എൻ.ടി,കണ്ണ്സ്‌കിൻ എന്നിവ ലഭ്യമാണ്....
കൊയിലാണ്ടി: കുറുവങ്ങാട് കാക്രാട്ട് കുന്നുമ്മൽ താമസിക്കും പൊന്നാരത്തിൽ സുധാകരൻ (49) നിര്യാതനായി. പരേതരായ പന്തലായനി പൊന്നാരത്തിൽ മാധവന്റെയും ശാരദയുടെ മകനാണ്. ഭാര്യ: ഗീത. മക്കൾ: അരുൺ സാഗർ,...