KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ബാലസംഘം കൊയിലാണ്ടി സെൻട്രൽ മേഖല സമ്മേളനം പന്തലായനി ഈസ്റ്റിൽ വെച്ച് നടന്നു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. പുതിയ മേഖലാ ഭാരവാഹികളായി...

കൊയിലാണ്ടി: പെരുവട്ടൂർ പൂതക്കുറ്റി കുനി ഗോപാലൻ (74) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമക്കൾ: ശ്രീജു, ജിതേഷ്. ജിനീഷ്, മരുമക്കൾ: കവിത, ബബിത. സഹോദരങ്ങൾ: ഭാസ്കരൻ, കല്യാണി, രാമൻ,...

ബാലുശ്ശേരി: രാജ്യത്ത് അടിയന്തരാവസ്ഥയെക്കാൾ ഭീകരമായ അവസ്ഥയാണുള്ളതെന്ന് ജനതാദൾ എസ് ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ പറഞ്ഞു. ജനതാദൾ എസ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥാ വിരുദ്ധ ദിനത്തിൻ്റെ...

കൊയിലാണ്ടി: തിരുവങ്ങൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ  കൊയിലാണ്ടി എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട് 22 ലക്ഷം രൂപ  ഉപയോഗപ്പെടുത്തി പൂർത്തീകരിച്ച ഈ ഹെൽത്ത് പദ്ധതി കൊയിലാണ്ടി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ജൂൺ 26 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ.വിപിൻ (8am to 8pm) 2. അസ്ഥിരോഗ വിഭാഗം ഡോ....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 25 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. ഷാനിബ (7.30 am to7.30pm) ഡോ. മുസ്തഫ മുഹമ്മദ്‌ (9am...

കൊയിലാണ്ടി: വയനാട് എം.പി രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു. പ്രവർത്തകർ കൊയിലാണ്ടിയിൽ ദേശീയപാത ഉപരോധിച്ചു. രാത്രി 9 മണിയോടെയാണ് കെ.എസ്.യു. പ്രവർത്തകർ പ്രകടനമായെത്തി...

കോഴിക്കോട്‌: തിരുവമ്പാടി മേഖലയെ മോശമായി ചിത്രീകരിച്ച് സംസാരിച്ച നടന്‍ ധ്യാന്‍ ശ്രീനിവാസനെതിരെ വിമര്‍ശനവുമായി  ലിന്റോ ജോസഫ് എംഎല്‍എ.  ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് ധ്യാന്‍ വ്യക്തമാക്കണമെന്നും...

കൊയിലാണ്ടി: പട്ടാപകൽ സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണ്ണാഭരണം പിടിച്ചുപറിച്ച സംഭവത്തിൽ ബാലുശ്ശേരി കൂരാച്ചുണ്ട് സ്വദേശി പാറക്കൽ രാജനെ (54) കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകീട്ട് കൊയിലാണ്ടി...

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിനു നേരെയുണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണിത്....