KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ചാത്തോത്ത് ശ്രീധരൻ നായർ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഭാത് എൻഡോവ്മെൻ്റ് കൊയിലാണ്ടി ഗവ.മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിന് സമർപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഇ.കെ. വിജയൻ...

സൂര്യകാന്തിപ്പൂക്കൾ- ഓർമ്മദിനം ആചരിച്ചു കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ വിശ്വപ്രസിദ്ധ ചിത്രകാരൻ വിൻസെൻ്റ് വാൻഗോഗ് അനുസ്മരണം നടത്തി. അനുസ്മരണ ദിനത്തോടനുബന്ധിച്ച്- സൂര്യകാന്തിപ്പൂക്കൾ- ഓർമ്മദിനം ആചരിച്ചു. പ്രശസ്തചിത്രകാരനും...

നടുവണ്ണൂർ: നടുവണ്ണൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ മഴവിൽ കലാ കൂട്ടായ്മയുടെ ദൃശ്യകലാ വിഭാഗമായ മഴവിൽ ചന്തത്തിന്റെ ആഭിമുഖ്യത്തിൽ വിഖ്യാത ചിത്രകാരൻ വിൻസെന്റ് വാൻ ഗോഗ് അനുസ്മരണവും...

കൊയിലാണ്ടി: ഭാരതീയ വിദ്യാഭവന്‍ കൊയിലാണ്ടി കേന്ദ്രത്തില്‍ ദ ഇവോള്‍വ് ഇന്‍ഫിനിറ്റി റോബോട്ടിക്‌സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ലാബ് ആരംഭിച്ചു. ജില്ലാ കലക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത്...

കൊയിലാണ്ടി: കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ താരങ്ങൾക്ക് പുതിയ ജേഴ്‌സികൾ വിതരണം ചെയ്തു. കൊയിലാണ്ടിയിലെ പ്രമുഖ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ ഫോക്കസ് അക്കാദാമി, സ്പീഡ് സ്പോർട്സുമാണ്,...

പയ്യോളി: തച്ചൻകുന്ന് വി.ആർ. വിജയരാഘവൻ മാസ്റ്റർ (87) നിര്യാതനായി. സി.പി.ഐ. മുൻ സംസ്ഥാന കൗൺസിൽ അംഗവും ജില്ലാ എക്സിക്യുട്ടീവ് അംഗവുമായിരുന്നു. ദീർഘകാലം കിസാൻ സഭാ കോഴിക്കോട് ജില്ലാ...

കോഴിക്കോട്: മേപ്പയ്യൂരില്‍ ബസ്സ് ജീവനക്കാർ തമ്മില്‍ സംഘര്‍ഷം. സമയക്രമത്തെ ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് പിന്നീട് കയ്യാങ്കളിയിലേക്ക് എത്തിയത്. മേപ്പയൂര്‍ ബസ്സ് സ്റ്റാന്‍ഡിയിലായിരുന്നു സംഭവം. ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് പുതിയസ്റ്റാന്റിലും...

കൊയിലാണ്ടി: ഓയിസ്ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്റർ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥികളുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. മാസത്തിൽ ഒരു ക്ലാസ്സ്‌ വീതം പത്തുമാസം നീണ്ടു...

ലഹരി വേട്ട.. ഹൻസ് 645 പാക്കറ്റ്, കൂൾ പിസ്റ്റ് 370 പാക്കറ്റ്, ചുക്ക് 21 പാക്കറ്റ്, ബ്ലാക്ക് കോട്ട് 4.. കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ജൂലായ് 29 വെള്ലിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻഅസ്ഥി രോഗംസ്‌കിൻദന്ത രോഗംസ്ത്രീ രോഗംസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത...