KOYILANDY DIARY.COM

The Perfect News Portal

Kerala News

സംസ്ഥാനത്ത് വരുംദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയത്. കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ആണ്...

ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റുമായി ബന്ധപ്പെട്ട് സിഐടിയു ഗതാഗതവകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി. ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് രാജു എബ്രഹാം, മുൻ എംഎൽഎയും ജനറൽ സെക്രട്ടറിയുമായ കെ.എസ്. സുനിൽകുമാർ,...

കൊച്ചി: സിനിമയിൽ അവസരം തരാം എന്ന് പറഞ്ഞ് ബാബുരാജ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ജൂനിയർ ആർട്ടിസ്റ്റ്. സഹോദരനെപോലെ കണ്ടിരുന്ന ബാബുരാജ് സിനിമാ പ്രവർത്തകർ ഉണ്ടെന്ന് പറഞ്ഞാണ് ആലുവയിലെ...

കൽപ്പറ്റ: ഉരുൾപൊട്ടി തകർന്ന സ്കൂളുകളിലെ കുട്ടികൾക്ക് സെപ്തംബർ രണ്ടുമുതൽ ക്ലാസ് ആരംഭിക്കും. വെള്ളാർമല ജിവിഎച്ച്എസ്എസ്‌, മേപ്പാടി ജിഎച്ച്എസ്എസിലും മുണ്ടക്കൈ ഗവ. എൽപി മേപ്പാടിയിലെ എപിജെ ഹാളിലുമായാകും പ്രവർത്തനം...

തൃശൂർ: ജലനിരപ്പ് ഉയർന്നതോടെ ഷോളയാർ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 2661 അടിയായതിനാൽ ഡാമിലെ അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നതിനുള്ള പ്രാരംഭ നടപടികളുടെ...

കൊച്ചി: റൗൾ ദ റോക്ക്‌സ്റ്റാർ. കൊച്ചിയിലെ പത്താം ക്ലാസ്സുകാരൻ അമേരിക്കക്കാർക്ക് അധ്യാപകൻ. സ്കൂളിൽനിന്നെത്തിയാൽ പിന്നെ പത്താംക്ലാസുകാരനായ റൗൾ അധ്യാപകനാണ്‌. വിദ്യാർത്ഥികൾ വിദേശത്തുള്ളവരും. നിർമിത ബുദ്ധിയെക്കുറിച്ചുള്ള (എഐ) ക്ലാസ്‌...

തിരുവനന്തപുരം: സുരക്ഷിതമായ തൊഴിൽ ഇടം അനിവാര്യമെന്ന് വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി).  ജസ്റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ ഉയർന്ന വെളിപ്പെടുത്തലുകൾക്കും ആരോപണങ്ങൾക്കും പിന്നാലെ താരസംഘടന...

സ്ത്രീകള്‍ നിര്‍ഭയമായി രംഗത്തുവരണമെന്നും അവര്‍ പരാതികള്‍ തുറന്നുപറയണമെന്നും നടന്‍ പ്രേംകുമാര്‍. ഇത് കേരളമാണെന്നും സ്ത്രീകള്‍ അപമാനഭാരത്താല്‍ ഒളിച്ചിരിക്കേണ്ട കാര്യമില്ലെന്നും പ്രേംകുമാര്‍ പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചും, മലയാള...

തിരുവനന്തപുരം: തനിക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച യുവനടിക്കെതിരെ പരാതി നൽകി നടൻ സിദ്ദിഖ്. ആരോപണത്തിന് പിന്നിൽ പ്രത്യേക അജണ്ടകളുണ്ടെന്നും അന്വേഷിക്കണമെന്നുമാണ് സിദ്ദിഖിന്റെ പരാതി. നടി വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത...

വയനാടിന് കൈത്താങ്ങായി കെ എസ് കെ ടി യു 65 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ മുഖ്യമന്ത്രിക്ക് കൈമാറി. സംസ്ഥാന...