KOYILANDY DIARY.COM

The Perfect News Portal

Kerala News

പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ കുറ്റാരോപിതരായ നടൻമാർ മുൻകൂർ ജാമ്യത്തിനായി നീക്കം തുടങ്ങി. സിദ്ദിഖ്, മുകേഷ്, ഇടവേള ബാബു തുടങ്ങിയവർ കൊച്ചിയിലെത്തി അഭിഭാഷകരെ കണ്ടു. നടിയെ...

സിദ്ദിഖിനെതിരായ പീഡന പരാതിയിൽ തിരുവനന്തപുരം മാസ്കറ്റ്‌ ഹോട്ടലിൽ SIT പരിശോധന നടത്തി. ഹോട്ടലിൽ ഇരുവരും താമസിച്ചതിന് രേഖകൾ ലഭിച്ചു. മാസ്ക്കറ്റ് ഹോട്ടലിൽ സന്ദർശക രജിസ്റ്റർ പൊലീസ് ശേഖരിച്ചു....

കൊച്ചി: സന്തോഷ്‌ വർക്കി (ആറാട്ടണ്ണൻ) ഉൾപ്പെടെ അഞ്ച്‌ പേർക്കെതിരെ ലൈംഗികാതിക്രമത്തിന് പൊലീസ്‌ കേസെടുത്തു. സൗത്ത്‌ ചിറ്റൂരിൽ താമസിക്കുന്ന മേക്കപ്പ്‌ ആർടിസ്‌റ്റായ ട്രാൻസ്‌ജെൻഡറിന്റെ പരാതിയിലാണ്‌ ചേരാനെല്ലൂർ പൊലീസ്‌ കേസെടുത്തത്‌....

വിലങ്ങാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്ക് 6000 രൂപ വീതം വാടകയിനത്തിൽ നൽകുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. വിലങ്ങാട് ഉണ്ടായ നാശനഷ്ടത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിന്...

തിരുവനന്തപുരം: അമ്മ സംഘടനയിലെ കൂട്ട രാജി ഭീരുത്വമാണെന്ന് ചലച്ചിത്ര താരം പാർവതി തിരുവോത്ത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി ലൈം​ഗിക അതിക്രമ ആരോപണങ്ങൾ...

ഇരിട്ടി: കർണാടകയിൽ നിന്നും ബുള്ളറ്റിൽ കഞ്ചാവുമായി എത്തിയ രണ്ട് യുവാക്കളെ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടി. കൊയിലാണ്ടി സ്വദേശികളായ എം.പി. മുഹമ്മദ് റാഫി, ആർ. അഖിലേഷ്...

കോട്ടയം: തിരുനെല്‍വേലിയില്‍നിന്ന് യാത്ര ചെയ്യവെ ട്രെയിനില്‍ ബാഗ് നഷ്ടപ്പെട്ട യുവതിക്ക് റെയില്‍വേ പോലീസ് ബാഗ് കണ്ടെത്തി തിരികെ നല്‍കി.പാലരുവി എക്‌സ്പ്രസില്‍ യാത്രചെയ്തിരുന്ന ആലപ്പുഴ സ്വദേശി സെയ്താലി ഫാത്തിമ...

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ പല വിഗ്രഹങ്ങളും വീണുടഞ്ഞെന്ന് ടി പത്മനാഭൻ. ഇതിൽ പലരുടെയും പുസ്തകങ്ങൾക്ക് അവതാരിക എഴുതാനുള്ള ഭാഗ്യമോ ദൗർഭാഗ്യമോ എനിക്ക് ലഭിച്ചിട്ടുണ്ട്. ഊഹാപോഹങ്ങൾക്ക് അവസരം...

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന സജിമോന്‍ പാറയിലിന്റെ അപ്പീല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹൈക്കോടതിയിൽ ഇന്ന് ചേർന്ന ബഞ്ചാണ് അപ്പീൽ തിങ്കളാഴ്ചയിലേയ്ക്ക് മാറ്റിയത്. സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി...

കേരളത്തിലെ കയർ ഉത്പന്നങ്ങൾ ഇനി അമേരിക്കയിലേക്ക്. ഇതിന്റെ ആദ്യ ലോഡ് കഴിഞ്ഞദിവസം ആലപ്പുഴയിൽ നിന്നും അമേരിക്കയിലേക്ക് തിരിച്ചു. മന്ത്രി പി രാജീവാണ് ഫ്ലാഗ് ഓഫ് ചെയ്തത്. കയർ...