KOYILANDY DIARY.COM

The Perfect News Portal

Kerala News

ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് തൃശ്ശൂരിൽ ഇന്ന് പുലിക്കളി. ഏഴ് ടീമുകളാണ് ഇക്കുറി പുലിക്കളിക്കായി ഇറങ്ങുന്നത്. പുലികളുടെ ചമയങ്ങൾ ആരംഭിച്ചു. പുലിക്കളിയുടെ ഭാഗമായി സ്വരാജ് റൗണ്ടില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി....

വണ്ടിപ്പെരിയാറിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ തൊഴിലാളി സ്ത്രീക്ക് നേരെ കാട്ടുപോത്തിൻ്റെ ആക്രമണം. വണ്ടിപ്പെരിയാർ 63-ാം മൈലിലാണ് കാട്ടുപോത്ത് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 63-ാം മൈൽ നെടിയപറമ്പിൽ സ്റ്റെല്ല...

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം. സംഭവത്തെ തുടർന്ന് മണ്ണിനടിയിൽ കുടുങ്ങിയ ആലത്തൂർ സ്വദേശി ശൈലനെ ഏറെ പരിശ്രമത്തിനു ശേഷം അഗ്നിരക്ഷാ സേനയും പൊലീസും...

നീണ്ട അനിശ്ചിതത്വത്തിന് ശേഷം മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ ദൗത്യം പുനരാരംഭിക്കുന്നു. ഗംഗാവലി പുഴക്കടിയിലെ മണ്ണ് നീക്കം ചെയ്തുള്ള തിരച്ചിലിനായി ഡ്രഡ്ജർ നാളെ ഷിരൂരിൽ എത്തിക്കും. കാലാവസ്ഥ നിലവിൽ അനുകൂലമാണെന്ന്...

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ വണ്ടൂരിൽ നിപ ബാധിച്ച് യുവാവ് മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 13 ഫലങ്ങളും നെഗറ്റീവ്. ഹൈ റിസ്ക് ഗണത്തിൽ ഉൾപ്പെട്ട 13 പേരുടെയും...

പത്തനംതിട്ട: തിരുവോണനാളിൽ പത്തനംതിട്ട അമ്മത്തൊട്ടിലിൽ ആൺ കുഞ്ഞ്. 'സിതാർ' എന്ന് പേരു വിളിച്ച് മന്ത്രി വീണാ ജോർജ്ജ്. ഒരാഴ്ച പ്രായമുണ്ട് കുഞ്ഞിന്. തിരുവോണത്തിന് രാവിലെ ആറരക്ക് അലാം...

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം അനുവദിച്ചതിനെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തു. പൾസർ സുനിക്ക്...

കൊല്ലം: ഉത്രാടത്തിന്‌ സംസ്ഥാനത്ത്‌ ഏറ്റവും കുടുതൽ മദ്യം വിറ്റത്‌ കൊല്ലം ആശ്രാമം ബിവറേജസ്‌ ഔട്ട്‌ലെറ്റിൽ. രാവിലെ 10മുതൽ രാത്രി ഒമ്പതുവരെയുള്ള 11 മണിക്കൂറിൽ 1,15,40,870 രൂപയുടെ മദ്യം...

റേഷൻ വാതിൽപ്പടി ജീവനക്കാരുടെ കുടിശ്ശികത്തുക നാളെത്തന്നെ ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ. ഇതിനായി 50 കോടി ധനവകുപ്പ് അനുവദിച്ചിട്ടുണ്ടെന്നും ജീവനക്കാർ സമരത്തിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു....

മലപ്പുറം ജില്ലയിൽ ഒരാൾക്ക് മ​ങ്കി പോ​ക്‌​സ് രോഗ ബാധയേറ്റതായി സംശയം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചയാൾ നിരീക്ഷണത്തിൽ. ദുബായിൽ നിന്നെത്തിയ മലപ്പുറം ഒതായി സ്വദേശിയാണ് നിരീക്ഷണത്തിലുള്ളത്.    ...