തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാത്ത് ലാബുകൾ ഉടൻ തന്നെ സജ്ജമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നിലവിൽ മെഡിക്കൽ കോളേജുകളും ജില്ലാ, ജനറൽ ആശുപത്രികളും ഉൾപ്പെടെ...
Kerala News
തൃശൂര്‍: തൃശൂരില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. ഏഴാറ്റുമുഖത്താണ് കാട്ടാന ഇറങ്ങിയത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടത്തിനോട് ചേര്‍ന്ന മേഖലയിലാണ് ആന ഇറങ്ങിയത്.
രാജ്യത്തിന് മാതൃകയായി വീണ്ടും കേരളം. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ കേരളം രാജ്യത്ത് ഒന്നാമത്. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിനെ അടിസ്ഥാനമാക്കിയുള്ള അർബൻ ഗവേണൻസ് ഇൻഡക്സിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്....
അന്‍വറിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കെ കെ ശൈലജ ടീച്ചര്‍. തെരഞ്ഞെടുപ്പിന്റെ റിസള്‍ട്ട് പാര്‍ട്ടി വിശകലനം ചെയ്തിരുന്നു. പാര്‍ട്ടിക്കാരാണ് പരാജയത്തിന് കാരണമെന്ന് എവിടെയും വിലയിരുത്തിയിട്ടില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി...
തലശേരി: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ (54) അന്തരിച്ചു. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവില്‍ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ മരണത്തിന് കീഴടങ്ങി. കോഴിക്കോട് ബേബി...
നെഹ്‌റു ട്രോഫി ജലപ്പൂരം തുടങ്ങി. പൂരത്തിന്റെ വരവറിയിച്ച് പുന്നമടക്കായലില്‍ ആവേശത്തുഴയെറിഞ്ഞ് ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങള്‍ അവസാനിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം ചെയ്യും....
കൊല്ലം: പേവിഷബാധ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ മനസ്സിലാക്കി പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. രോഗബാധയുടെ കാരണങ്ങളും രോഗത്തിന്റെ ഗുരുതരാവസ്ഥയും ചികിത്സയും സംബന്ധിച്ച് അവബോധം ഉണ്ടായാലേ പ്രതിരോധം സാധ്യമാകൂ....
മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി കെ. റാം മോഹന്‍ നായിഡുവുമായി രാജീവ് ഗാന്ധി ഭവനില്‍ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ വ്യോമ ഗതാഗതവുമായി ബന്ധപ്പെട്ട...
നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഇടുക്കി ശാന്തൻപാറയിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം. ശാന്തൻപാറ ആനയിറങ്കലിൽ ആന റേഷൻ കട തകർത്തു. മുമ്പ് അരികൊമ്പനടക്കം തകർത്ത റേഷൻ കടയാണ് വീണ്ടും കാട്ടാന തകർത്തത്. പുലർച്ചെ...