KOYILANDY DIARY.COM

The Perfect News Portal

Kerala News

വിയ്യൂര്‍ ജയിലില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വിയ്യൂർ ജയിലിൽ കഴിയുന്ന സുഹൃത്തിനെ കാണാൻ എത്തിയ യുവാവാണ് അറസ്റ്റിലായത്. തൃശ്ശൂര്‍ ബ്രദേഴ്‌സ് ലെയിനില്‍ താമസിക്കുന്ന ഗോഡ്‌വിന്‍...

2024-ലെ പ്രൊഫ. വി അരവിന്ദാക്ഷൻ പുരസ്കാരം മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന്. എട്ടാമത് പ്രൊഫ. വി. അരവിന്ദാക്ഷൻ പുരസ്കാരമാണിത്. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ്...

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്നും മൂന്ന് ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി. സന്ദർശകർക്ക് കാണാനായി കൂട് തുറന്നപ്പോഴാണ് കുരങ്ങുകൾ പുറത്തേക്ക് ചാടിയത്. ഇവയെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ മൃഗശാല...

ഹേമ കമ്മറ്റി റിപ്പോർട്ടിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കൊല്ലം സ്വദേശിനിയായ മേക്കപ്പ് ആർട്ടിസ്റ്റ് മേക്കപ്പ് മാനേജർക്കെതിരെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്  കേസെടുത്തിരിക്കുന്നത്. കോട്ടയം പൊൻകുന്നം പൊലീസ്...

വയനാട്ടിൽ കാട്ടാന ഷോക്കേറ്റ്‌ ചരിഞ്ഞു. പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ദാസനക്കരയിലാണ് സംഭവം. കൃഷിയിടത്തിൽ നിന്നാണ് കാട്ടാനയ്ക്ക് ഷോക്കേറ്റത്. മറിച്ചിടാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനിലേക്ക്‌ തെങ്ങ് മറിഞ്ഞ്...

പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. ഒന്നാം പ്രതി ജോഷി കുറ്റക്കാരൻ. മോൻസൺ രണ്ടാം പ്രതിയാണ്. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ...

ഇനി വരുന്ന രണ്ടു ദിവസം കേരളത്തിൽ മദ്യം ലഭിക്കില്ല. ഒക്ടോബർ 1, 2 തീയതികളിലാണ് മദ്യഷോപ്പുകള്‍ക്ക് അവധി. ഡ്രൈഡേയും ഗാന്ധി ജയന്തിയും അടുത്തടുത്ത ദിവസങ്ങളിൽ ആയതിനാലാണ് ഒക്ടോബർ...

പീഡനക്കേസിൽ നടൻ സിദ്ദിഖ് നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് മുൻ‌കൂർ...

തിരുവനന്തപുരം: സാക്ഷരതാ, ജനകീയാസൂത്രണ പ്രസ്ഥാനങ്ങളിലൂടെ ചരിത്രം കുറിച്ച കേരളം സമ്പൂർണ മാലിന്യമുക്തമാകാനൊരുങ്ങുന്നു. ഗാന്ധി ജയന്തിദിനമായ ഒക്ടോബർ രണ്ടിന്‌ തുടങ്ങി 2025ലെ അന്താരാഷ്ട്ര ശൂന്യ മാലിന്യദിനമായ മാർച്ച് 30ന്‌ ...

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ്...