KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: രാജ്യത്ത്‌ മാധ്യമപ്രവർത്തകർ ദുരിതമനുഭവിക്കുന്ന കാലത്ത്‌, മാധ്യമസ്വാതന്ത്ര്യം ഏറ്റവും ശക്തമായി നിലനിൽക്കുന്നത്‌ കേരളത്തിലാണെന്ന്‌ മന്ത്രി പി രാജീവ്‌. കേരള പത്രപ്രവർത്തക യൂണിയൻ 60 -ാം സംസ്ഥാന പ്രതിനിധി...

കൊച്ചി: ഭിന്നശേഷിയുള്ളവർക്കായി ഓൺലൈൻ പാസ്‌ ബുക്കിങ് സംവിധാനമൊരുക്കി സംസ്ഥാന ജലഗതാഗത വകുപ്പ്‌. അപേക്ഷകൾ എഴുതിനൽകുന്നതിന്‌ പകരമായി  https://serviceonline.gov.in എന്ന വെബ്സൈറ്റ്‌ വഴി സമർപ്പിച്ച്‌ അതിവേഗത്തിൽ പാസ്‌ ലഭ്യമാക്കുന്ന സംവിധാനമാണിത്‌....

എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ വകുപ്പ്. ലാൻഡ് റവന്യൂ ജോ കമ്മീഷണർ എ ഗീതയ്ക്കാണ് അന്വേഷണ ചുമതല. എ...

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍...

കൊച്ചി: ഒക്‌ടോബർ 20ന്‌ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സൂപ്പർ ലീഗ് കേരളയിലെ മത്സരം നടക്കുന്നതിനാൽ കൊച്ചി മെട്രോ അധിക സർവീസുകൾ ഒരുക്കും. സ്‌റ്റേഡിയത്തിനടുത്തുള്ള ജെഎൽഎൻ സ്റ്റേഡിയം മെട്രോ...

തിരുവനന്തപുരം: ചലച്ചിത്ര പിന്നണി ഗായിക രാജലക്ഷ്മിക്ക് ടിഎംസി സംഗീത പ്രഭ പുരസ്ക്കാരം. 10,000 രൂപയും പ്രശംസാഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. സംഗീതരംഗത്തെ മികവുറ്റ സംഭാവനകൾ നല്കുന്ന പ്രതിഭകൾക്ക് തിരുവനന്തപുരം...

മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കേണ്ട ഒരു തസ്തിക മാത്രമാണ് ഗവർണർ പദവിയെന്ന് ഡോ. ജോൺബ്രിട്ടാസ് എംപി. ഒരു ആഭരണ വേഷഭൂഷാദി എന്നുള്ളതിന് അപ്പുറത്ത് ഒന്നുമില്ലാത്തതാണ് ഗവർണർ പദവി. ഈ...

പന്തളം: തിരുവിതാംകൂർ ദേവസ്വം ബോർഡ് റേഡിയോ പ്രക്ഷേപണം തുടങ്ങുന്നു. ശബരിമല തീർത്ഥാടകർക്കും വിശ്വാസികൾക്കുമായാണ് ഹരിവരാസനം എന്ന പേരിൽ റേഡിയോ എത്തുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റേതാണ് തീരുമാനം. സന്നിധാനത്ത്...

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഇന്നും ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചില്ല. കേസ് ഉടന്‍ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. എല്ലാ ജില്ലകളിലും ഡിവിഷണല്‍ തല മോണിറ്ററിംഗ് കമ്മറ്റികള്‍...

പിപി ദിവ്യക്കെതിരായ നടപടി പാര്‍ട്ടിയുടെ ധീരമായ തീരുമാനമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. പാര്‍ട്ടിയും സര്‍ക്കാറും അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയായാല്‍ മറ്റ് തീരുമാനങ്ങളുണ്ടാകും. അന്വേഷണവുമായി ബന്ധപ്പെട്ട് നവീന്‍...