KOYILANDY DIARY.COM

The Perfect News Portal

Kerala News

ആലപ്പുഴ: ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചാണ് അറസ്‌റ്റ്‌ ചെയ്‌തത്. മാന്നാർ സ്വദേശിയിൽനിന്ന്‌ 2.67 കോടി...

കൊയിലാണ്ടി: ജില്ലാതല മാതൃഭൂമി സീഡ് ഹരിത മുകുളം പുരസ്കാരം വന്മുകം - എളമ്പിലാട് എം.എൽ.പി. സ്കൂളിന് ലഭിച്ചു. കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ...

വി എസ് അച്യുതാനന്ദന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിറന്നാൾ ആശംസകൾ നേർന്നത്. ‘പ്രിയപ്പെട്ട സഖാവ് വി എസ്സിന് പിറന്നാൾ ആശംസകൾ’...

പന്തളം: ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനസമയം മൂന്ന് മണിക്കൂര്‍ കൂട്ടി. ഉച്ചയ്ക്ക് ഒരുമണിക്ക് നട അടയ്ക്കുന്നത് മൂന്ന് മണിയിലേക്കാണ് നീട്ടിയത്. വൈകീട്ട് നാല് മണിക്ക് നട തുറക്കും. തിരക്ക്...

കേരളത്തിൻ്റെ സാമൂഹിക സാമ്പത്തിക മേഖലയിൽ വലിയ സംഭാവന നൽകാൻ കുസാറ്റിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല മികച്ച മാതൃകകൾ സൃഷ്ടിച്ച് വളരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു....

തൃശ്ശൂർ: സാഹിത്യനിരൂപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് (68) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്കുള്ള ദീര്‍ഘദൂര യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം...

നാടിനെ മുന്നോട്ട് നയിക്കാൻ ആദ്യകാല മാധ്യമപ്രവർത്തകർ ത്യാഗോജ്വല ജീവിതം നയിച്ചുവെന്ന് മുഖ്യമന്ത്രി. പഴയ കാല ചരിത്രം നാം ഓർക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്ത് പത്ര പ്രവർത്തക...

തിരുവനന്തപുരം: ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍പെട്ടാല്‍ നടപടി കര്‍ശനമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആര്‍ടിഒ, സബ് ആര്‍ടിഒ എന്നിവർക്ക് നിര്‍ദേശം നല്‍കി ഗതാഗത...

ദിവാന്‍ ഭരണത്തിനും രാജ വാഴ്ചയ്ക്കുമെതിരെ ധീര രക്തസാക്ഷിത്വം വരിച്ച പുന്നപ്ര വയലാര്‍ രക്തസാക്ഷി അനുസ്മരണത്തിന് നാളെ തുടക്കം. സര്‍ സി പി യുടെ പട്ടാളവുമായി ഏറ്റുമുട്ടിയ അമ്പലപ്പുഴ...

എംഡിഎംഎയുമായി പ്രമുഖ സീരിയല്‍ നടി പാര്‍വതി പിടിയില്‍. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീനന്ദനത്തില്‍ ഷംനത്ത് (പാര്‍വതി-36) ആണ് അറസ്റ്റിലായത്. അറസ്റ്റിലായ നടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും....