KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: സംസ്ഥാനത്തെ കോടതികളെയും അനുബന്ധ സംവിധാനങ്ങളെയും മികവുറ്റതാക്കുന്നതിന്‌ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ പഠനവുമായി ഡിജിറ്റിൽ സർവകലാശാല. സർവകലാശാലയുടെ സെന്റർ ഫോർ ഇന്റലിജൻസ്‌ ഗവൺമെന്റിലെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലാണ് "ജുഡീഷ്യൽ...

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ഞായറാഴ്ച രാവിലെ ആറിന് 122.95 അടിയിലേക്ക് ഉയർന്നു. ശനിയാഴ്ച 122.65 അടി ആയിരുന്നു. ഞായറാഴ്ച രാവിലെ ആറുവരെ 24 മണിക്കൂറിനുള്ളിൽ...

തൊഴിൽ തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ യുവാക്കളെ നാട്ടിലെത്തിച്ചു. കോഴിക്കോട്, മലപ്പുറം, മംഗലാപുരം സ്വദേശികളാണ് ഇന്നലെ രാത്രി നെടുമ്പാശ്ശേരിയിലെത്തിയത്. സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ ഇടപെടലാണ് യുവാക്കളെ നാട്ടിലെത്തിക്കാൻ സഹായകമായത്....

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റും വീശിയേക്കും....

ആലപ്പുഴ: വയലാർ കവിതകൾ മാനവികതയുടെയും സമകാലികതയുടെയും പ്രതീകങ്ങളാണെന്ന് ഡോ. സുനിൽ പി ഇളയിടം പറഞ്ഞു. രണഭൂമിയിൽ ചേർന്ന വയലാർ രാമവർമ അനുസ്‌മരണ സാഹിത്യസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം....

പാലക്കാട് തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ച് കോടതി. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. കേസിൽ പ്രതികൾക്ക് വധശിക്ഷ...

കെ വൈ സി മസ്റ്ററിംങ് നവംബർ 5 വരെ ദീർഘിപ്പിച്ചതായി മന്ത്രി ജി ആർ അനിൽ. സംസ്ഥാനത്ത് പിങ്ക് വിഭാഗത്തിൽ ഉൾപ്പെട്ട റേഷൻകാർഡ് അംഗങ്ങളിൽ 113.67 ശതമാനം...

അയ്യപ്പഭക്തർക്ക് വിമാനത്തിൽ ഇരുമുടി കെട്ടിനൊപ്പം നാളികേരം കൊണ്ടുപോകാൻ അനുമതി. വ്യോമയാന മന്ത്രാലയമാണ് അനുമതി നൽകിയത്. നിലവിലെ അനുമതി അടുത്ത വർഷം ജനുവരി 20 വരെ മാത്രമാണ്. ഇരുമുടി...

തിരുവനന്തപുരം ബാലരാമപുരത്ത് വൻ ലഹരി വേട്ട. 1300 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങളും 5 ലക്ഷം രൂപയും നെയ്യാറ്റിൻകര എക്സൈസ് ടീം പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശികളായ റാഫി...

കാസർഗോഡ്: വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തിയിരുന്നയാള്‍ പിടിയില്‍. കാസർഗോഡ് ഉപ്പള ബപ്പായത്തൊട്ടിയിലെ മുഹമ്മദ് അര്‍ഷാദിനെയാണ് പൊലീസ് പിടികൂടിയത്. ഉപ്പള പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്...