KOYILANDY DIARY.COM

The Perfect News Portal

Kerala News

വാഷിംഗ്ടൺ: വാഷിംഗ്ടൺ ഡിസിയിൽ നടന്ന വേൾഡ് ബാങ്കിന്റെ വാർഷിക യോഗത്തിൽ കേരളത്തിന് അഭിനന്ദനം. വേൾഡ് ബാങ്കിന്റെ വാർഷിക യോഗങ്ങളുടെ ഭാഗമായി കുട്ടികളിലെ പോഷകാഹാരവും വളർച്ചയും സംബന്ധിച്ച ചർച്ചാ...

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്ലോർ ബസിന് തീപിടിച്ചു. ആളപായമില്ല, തീ നിയന്ത്രണവിധേയം. അപകടകാരണം എന്താണ് എന്നതിൽ വ്യക്തതയില്ല. തൊടുപുഴയിൽ നിന്നും എറണാകുളത്തേക്ക് വന്ന ബസിനാണ് തീ...

കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി. ഇയാൾക്കെതിരെ പൊലീസ് ചുമത്തിയ യുഎപിഎയാണ് പിന്‍വലിച്ചിരിക്കുന്നത്. സ്ഫോടന വസ്തു നിരോധന നിയമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കും....

തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി ആവശ്യകത വര്‍ധിക്കുന്നുവെന്നും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കേണ്ടത് പ്രധാനമാണെന്നും മുഖ്യമന്ത്രി. വൈദ്യുതി മുടങ്ങാതിരിക്കാന്‍ വേണ്ട നടപടികള്‍ ആണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തൊട്ടിയാര്‍ ജല വൈദ്യുത...

സിപിഐഎം പ്രവർത്തകൻ സി അഷ്റഫിനെ വധിച്ച കേസിൽ പ്രതികളായ 4 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്നു മുതൽ നാലു വരെ പ്രതികളാണ് കുറ്റക്കാരെന്ന് തലശ്ശേരി...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എസ്‌ഐടി ഇതുവരെ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. 8 എഫ്‌ഐആറുകളില്‍ പ്രതികളുടെ...

പാലക്കാട്‌ കൊഴിഞ്ഞാമ്പാറയിൽ വീണ്ടും സ്പിരിറ്റ്‌ വേട്ട. വീട്ടിൽ സൂക്ഷിച്ച 1260 ലിറ്റർ സ്പിരിറ്റാണ്‌ പൊലീസ് പിടികൂടിയത്‌. സംഭവത്തിൽ കൊഴിഞ്ഞാമ്പാറ പാറുമേനോൻ ചള്ളയിൽ രംഗനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ...

പാലക്കാട്: തേങ്കുറുശി ദുരഭിമാന കൊലപാതകക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. പാലക്കാട് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇലമന്ദം കൊല്ലത്തറയില്‍ അനീഷ് (25) കൊല്ലപ്പെട്ട...

കണ്ണൂർ ഏഴിമലയിൽ ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു . ഏഴിമല സ്വദേശികളായ ശോഭ, യശോദ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട പിക്കപ്പ് ലോറി ഇവരുടെ ദേഹത്തേക്ക്...

കണ്ണൂർ: ചില്ലറവിതരണക്കാർക്കുള്ള സിഎൻജി വിഹിതം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. സബ്‌സിഡി വിഹിതത്തിൽ 20 ശതമാനമാണ്‌ കുറച്ചത്. വിഹിതം കുറഞ്ഞതോടെ കമ്പനികൾ സിഎൻജിക്ക്‌ വിലകൂട്ടി. പ്രകൃതിസൗഹൃദ ഇന്ധനമായ സിഎൻജി ഉപയോഗിക്കുന്ന...