കാസർഗോഡ്: 29-ാമത് സംസ്ഥാന റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പ് ശനി, ഞായർ ദിവസങ്ങളിൽ കാസർഗോഡ് ബോവിക്കാനം–ഇരിയണ്ണി റോഡിൽ നടക്കും. ശനിയാഴ്ച പകൽ 11ന് സി എച്ച് കുഞ്ഞമ്പു എംഎൽഎ...
Kerala News
തിരുവനന്തപുരം നഗരത്തിന് യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം ലഭിച്ചതായി മന്ത്രി എംബി രാജേഷ് അറിയിച്ചു. മേയർ ആര്യ രാജേന്ദ്രനും സ്മാർട്ട് സിറ്റി സിഇഒ രാഹുല്‍ ശര്‍മയും ചേര്‍ന്ന്...
വിമുക്ത സൈനികർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശ നിരക്കുള്ള വായ്പാപദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കായി രണ്ടു കോടി രൂപവരെയാണ്...
തിരുവനന്തപുരം: വൈസ് ചാൻസലർമാരെ നിയമിക്കുന്നതിന് മാനദണ്ഡമൊന്നും വേണ്ടെന്ന സാഹചര്യം ഏറെ അപകടകരമാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ജനാധിപത്യ സംവിധാനത്തിനകത്ത് സർക്കാരുമായി ബന്ധപ്പെട്ട് ചെയ്യുന്നതിനു പകരമുള്ള രീതികൾ...
പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ദീപാവലി ആഘോഷിച്ച് നാടും നഗരവും. തിന്മയുടെ മേൽ നന്മയുടെ വിജയമെന്ന സങ്കൽപ്പത്തിലുള്ള ആഘോഷം ഏറെ മാറ്റോടെയാണ് നടക്കുന്നത്. ഐതിഹ്യങ്ങളും വിശ്വാസങ്ങളും...
തിരുവനന്തപുരം: മാതൃകാപരമായ പ്രവർത്തനമാണ് നാഷണൽ സർവീസ് സ്‌കീം (എൻഎസ്‌എസ്) ഏറ്റെടുത്ത് നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന എൻഎസ്‌എസ് പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷലിപ്‌തമായ പ്രചാരണത്തിലൂടെ മനുഷ്യരിൽ...
തിരുവനന്തപുരം: കേരളത്തിലെ വ്യവസായ വളർച്ചയ്‌ക്ക് സഹായമായത് സംരംഭകർക്ക് സർക്കാർ നയങ്ങളിലും സംവിധാനത്തിലുമുള്ള വിശ്വാസമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ രാജ്യത്ത് മികച്ച സ്ഥാനമാണ് കേരളത്തിന്....
തിരുവനന്തപുരം: തീരദേശങ്ങളിലെ കലാപ്രതിഭകൾക്കായി വേദിയൊരുക്കുന്ന സംസ്ഥാന സർക്കാരിന്റെ കടൽമിഴി സർഗയാത്രയ്‌ക്ക് തുടക്കം. സംസ്ഥാനതല ഉദ്‌ഘാടനം ശംഖുംമുഖം ബീച്ച് പാർക്കിൽ മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ഒമ്പത് തീരദേശങ്ങളിലായി...
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നവംബര്‍ ഒന്ന് മുതല്‍ വാട്ട്‌സ്ആപ്പിലൂടെയും പരാതി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ അഡ്വ. എ. എ. റഷീദ് അറിയിച്ചു. നവംബര്‍ ഒന്നിന്, കേരളപ്പിറവി ദിനത്തില്‍...
വയനാട്ടില്‍ അമ്മയോട് പിണങ്ങിയതിന് പിന്നാലെ അറുപത് അടിയോളം ഉയരത്തിലുള്ള പനയുടെ മുകളില്‍ കയറി കുടുങ്ങിയ പന്ത്രണ്ടുകാരന് രക്ഷകരായി മാനന്തവാടി അഗ്‌നിരക്ഷാ സേനാംഗങ്ങള്‍. അറുപത് അടിയോളം ഉയരത്തില്‍ പനയുടെ...