KOYILANDY DIARY.COM

The Perfect News Portal

Kerala News

മോഷണ കേസുകളിലെ പ്രതി മണിക്കൂറുകൾക്കകം പോലീസിന്റെ പിടിയിൽ. പത്തനംതിട്ട വടക്കേമുറി, ചിറ്റാർ, കാരക്കൽ വീട്ടിൽ സുരേഷ് (48) ആണ് അറസ്റ്റിലായത്, കോഴിക്കോട് പാളയത്തുള്ള മഹാലക്ഷ്മി ഗോൾഡ് വർക്സ്...

ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് മരണം. കേരള എക്സ്പ്രസ് തട്ടി റെയിൽവേ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ഷൊര്‍ണൂര്‍ പാലത്തിൽ വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം. ട്രാക്കിൽ മാലിന്യം...

തിരുവനന്തപുരം: സ്‌കൂൾ കായികമേള കൈറ്റ് വിക്ടേഴ്‌സിൽ തത്സമയം കാണാം ഒളിമ്പിക്‌സ്‌ മാതൃകയിലുള്ള സംസ്ഥാന കായികമേളയുടെ മത്സരക്രമവും ഫലങ്ങളും കൈറ്റ് വിക്ടേഴ്‌സിൽ തത്സമയം കാണാം. www.sports.kite.kerala.gov.in പോർട്ടൽ വഴി...

ശബരിമല തീർഥാടനത്തിന് തയ്യാറെടുത്ത് കേരളം. വിപുലമായ സൗകര്യങ്ങളാണ് തീർഥാടകർക്കായി ഒരുക്കിയിരിക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതലയോഗം അന്തിമഘട്ട ഒരുക്കം...

തിരൂർ: നാടക-സിനിമാ രംഗത്തെ സമഗ്ര സംഭാവനക്ക് ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ ആക്റ്റ് പുരസ്കാരം പ്രശസ്ത നാടക - സിനിമ അഭിനേതാവ് ടി ജി രവിക്ക്. സ്കൂൾ -...

തൃശൂര്‍: തൃശൂര്‍ പൂരം കലക്കല്‍ കേസില്‍ മൊഴിയെടുക്കല്‍ ആരംഭിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് മൊഴിയെടുത്തത്. ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പൂര ദിനത്തില്‍ ഡ്യൂട്ടിയിലുണ്ടായ മെഡിക്കല്‍ സംഘത്തിന്റെ മൊഴിയാണെടുത്തത്.

പാലക്കാട്: പാലക്കാട്‌ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിന്റെ നോമിനിയെ സ്ഥാനാർഥിയാക്കിയതിലുള്ള അമർഷം രൂക്ഷമാവുന്നു. ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡൻ്റ് കെ എ സുരേഷ് കോൺ​ഗ്രസ്...

സംസ്ഥാന സ്‌കൂൾ കായികമേളയുടെ ദീപശിഖ, ട്രോഫി പ്രയാണം ആരംഭിച്ചു. കാസർഗോഡ് ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽനിന്നാണ് ദീപശിഖ പ്രയാണം ആരംഭിച്ചത്. സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ...

ആലപ്പുഴ: ചാരുംമൂട് ക്ഷേത്രത്തിൽനിന്ന്‌ ഒന്നര പതിറ്റാണ്ടുമുമ്പ്‌ നഷ്‌ടപ്പെട്ട തിരുവാഭരണം തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ ലഭിച്ചു. ഇത്‌ ക്ഷേത്രം അധികൃതർക്ക്‌ നൽകി. ക്ഷേത്രപരിസരത്ത്‌ ജോലി ചെയ്യുകയായിരുന്ന വള്ളികുന്നം മൂന്നാംവാർഡ് തൊഴിലുറപ്പ് ...

കൊച്ചി: പി ജെ ആന്റണി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പി ജെ ആന്റണി ജന്മശതാബ്‌ദി ആഘോഷങ്ങൾക്ക്‌ തുടക്കം. എഴുത്തുകാരൻ അശോകൻ ചരുവിൽ ഉദ്‌ഘാടനം ചെയ്തു. കലയിലൂടെ പി...