KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം > തന്റെ പ്രസംഗം വിവാദമായതിനു പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും താന്‍ പറഞ്ഞു എന്ന് പ്രചരിപ്പിക്കപ്പെട്ട കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും കേരള കോണ്‍ഗ്രസ് ബി. ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. തനിക്ക് ന്യൂനപക്ഷ...

കോഴിക്കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആക്കുന്ന പദ്ധതി രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. 40,000...

തലശേരി : പാനൂര്‍ ടൗണില്‍ മിനി ലോറി നിയന്ത്രണംവിട്ട് ഓട്ടോസ്റ്റാന്‍ഡിലേക്കും കടകളിലേക്കും പാഞ്ഞുകയറി ഒരാള്‍ മരിച്ചു. ആറുപേര്‍ക്ക് പരുക്കേറ്റു. പാനൂര്‍ ലക്ഷം വീട് കോളനിക്കുത്ത് ഹംസയാണ് മരിച്ചത്....

മലപ്പുറം: മഞ്ചേരി മംഗലശേരിയില്‍ ഇലക്‌ട്രിക് ഗൃഹോപകരണ വില്‍പ്പനശാലയുടെ ഗോഡൗണിനു തീപിടിച്ചു. ക്യൂബി ഇല്ക്‌ട്രിക്ക് ഹോം അപ്ലയന്‍സസിന്റെ മൊത്തവിതരണ ഗോഡൗണിനാണു തീപിടിച്ചത്. ഫയര്‍ ഫോഴ്സ് തീയണച്ചു. ലക്ഷങ്ങളുടെ നഷ്ടം.

തൃശൂര്‍: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ദ്രുതപരിശോധനയ്ക്ക് വിജിലന്‍സ് കോടതി ഉത്തരവ്. പാലക്കാട് മെഡിക്കല്‍ കോളജ് നിയമനത്തില്‍ ക്രമക്കേടെന്ന പരാതിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. മുന്‍ മന്ത്രി...

കോട്ടയം: യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം അതിരമ്ബുഴയിലെ റബര്‍ തോട്ടത്തിലാണ് യുവതിയുടെ മൃതദേഹം കാണപ്പെട്ടത്. അതിരമ്ബുഴ മുണ്ടകപ്പാടം റോഡില്‍ ഐക്കര കുന്നേല്‍ ഭാഗത്താണ്...

കോട്ടയം: കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പുതിയ നിര്‍ദേശവുമായി പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി. അടുത്ത ദിവസങ്ങളില്‍ എംഎല്‍എമാര്‍ മണ്ഡലങ്ങളില്‍ ഉണ്ടാകണമെന്നാണ് മാണി നിര്‍ദേശം നല്‍കിയികരിക്കുന്നത്. ബാര്‍കോഴ കേസിനെ...

ന്യൂഡല്‍ഹി > ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയശേഷം ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ എല്ലാസീമകളും ലംഘിച്ചുകൊണ്ട് വര്‍ദ്ധിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ വ്യക്തമാക്കി. ആക്രമണങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് സാഹചര്യം ഒരുക്കുക...

ന്യൂഡല്‍ഹി: കോഴിക്കോട് കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേര്‍ക്കുണ്ടായ പോലീസ് നടപടിയില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം. പോലീസിന്‍റെ നടപടിയില്‍ അപലപിച്ച്‌ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ കക്ഷി നേതാക്കള്‍ രംഗത്തുവന്നു....

തിരുവനന്തപുരം>  സാമ്ബത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ  ബിജെപി സംസഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. കാലാനുസൃതമായി ചിന്തകളും നിലപാടുകളും...