KOYILANDY DIARY.COM

The Perfect News Portal

Kerala News

കോട്ടയം: റബര്‍ വിലയിടിവ് തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള എല്‍.ഡി.എഫ് ഹര്‍ത്താല്‍ കോട്ടയത്ത് ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. എല്‍.ഡി.എഫിന്റെ ഹര്‍ത്താലിന്...

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട്ടെത്തി. അതിനിടെ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോദിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. കരിപ്പൂര്‍ വിമാനത്താവളത്തിലാണ് പ്രതിഷേധം നടന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹെലിക്കോപ്ടര്‍ ഇറങ്ങിയ...

തിരുവനന്തപുരം:  കെപിസിസി പ്രസിഡന്റായിരിക്കെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് താന്‍ രണ്ടുകോടി നല്‍കിയെന്ന് ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍. ബാര്‍ ഓണേഴ്സ് അസോസിയേഷനാണ് ചെന്നിത്തലയ്ക്ക് പണം നല്‍കിയത്....

കോഴിക്കോട്: പരിപൂര്‍ണ നഗ്നനായിട്ടും തൊലിക്കട്ടി കൊണ്ടാണ് ഉമ്മന്‍ചാണ്ടി തുടരുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആരോപണങ്ങളെ ചര്‍മ്മ കനം കൊണ്ട് നേരിടാതെ സംസ്ഥാന സര്‍ക്കാര്‍ രാജിെവച്ചു...

കൊച്ചി : കതിരൂര്‍ മനോജ് വധക്കേസില്‍ സി.ബി.ഐ പ്രതിചേര്‍ത്ത സി.പി.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ആരോപണങ്ങള്‍ ഒന്നും നിലനില്‍ക്കുന്നതല്ല. പ്രതി ചേര്‍ത്തത്...

തൃശൂര്‍ > സോളാര്‍ അഴിമതിയില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് സംശയാതീതമായി തെളിഞ്ഞതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാതിരിക്കാനാണ് കെ ബാബുവിനെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ...

ന്യൂഡല്‍ഹി:  സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എംപിയുടെ ഡ്രൈവറെയും പേഴ്സണല്‍ സ്റ്റാഫിനെയും ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് മുന്‍പും ഇവരെ പൊലീസ് ചോദ്യം...

കൊച്ചി: കോണ്‍ഗ്രസിന്റെയും യുഡിഎഫ് ഘടകകക്ഷി നേതാക്കളുടെയും കടുത്ത നിര്‍ബന്ധം മൂലം രാജി പിന്‍വലിക്കുയാണെന്ന് കെ ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാനസികമായി മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ചൊഴിഞ്ഞെങ്കിലും തന്നെ താനാക്കിയ പാര്‍ടി...

തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായ ടി എന്‍ ഗോപകുമാര്‍(58) അന്തരിച്ചു. പുലര്‍ച്ചെ 3.50 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഏഷ്യാനെറ്റ് ന്യൂസിന്റെ തുടക്കം...

കൊട്ടാരക്കര: കൊട്ടാരക്കരക്ക് സമീപം സദാനന്ദപുരത്ത് കാര്‍ നിയന്ത്രണം വിട്ട് കൈവരിയിലിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. കടുത്തുരുത്തി സ്വദേശികളായ അരുണ്‍ പീതാംബരന്‍, ടിനു എന്നു വിളിക്കുന്ന ഷബാസ് നൗഷാദ് എന്നിവരാണ്...