എറണാകുളം> എറണാകുളത്ത് ടിപ്പര്‍ ലോറിയിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. പട്ടിമറ്റം സ്വദേശി ചന്ദ്രനാണ് മരിച്ചത്. രാവിലെ ഏഴോടെ പട്ടിമറ്റത്താണ് അപകടം.
Kerala News
ആലുവ > സരിത എസ് നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സ്ത്രീപീഡനത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്ത് കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സരിതയെ...
തിരുവനന്തപുരം > ഔദ്യോഗിക വസതിയായ ക്ളിഫ് ഹൌസില്‍ വച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍. ഇതടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ...
കൊല്‍ക്കത്ത>കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്ളൈഓവര്‍ തകര്‍ന്ന് 12 പേര്‍ മരിച്ചു.നിരവധിപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. മരണസംഖ്യ കൂടിയേക്കും.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വിവേകാന്ദ ഫ്ളൈ ഓവര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മേല്‍പ്പാലം...
ആറ്റിങ്ങല്‍: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ പേരില്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ മാമത്ത് പ്രവര്‍ത്തിയ്ക്കുന്ന കലാഭവന്‍ മണി സേവന സമതി കേന്ദ്രം വേറിട്ടൊരു മാതൃകയാകുന്നു. മണിയുടെ പേരില്‍ ഒരു...
കൊച്ചി: സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. പവന് 200 രൂപ വര്‍ധിച്ച് 21,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപയും കൂടി. ഒരു ഗ്രാമിനു 2,670...
തിരുവനന്തപുരം: സെസ് പിരിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് എ ക്ലാസ് തിയറ്റര്‍ ഉടമകള്‍ അനിശ്ചിതകാലസമരത്തിലേക്ക്. മെയ് രണ്ടു മുതല്‍ കേരളത്തിലെ എല്ലാ തിയറ്ററുകളും അടച്ചിടാനാണ് കൊച്ചിയില്‍...
തലശേരി: ഭരണം വിട്ടൊഴിയുന്നഘട്ടത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചനടപടികളെക്കുറിച്ച് ചീഫ്‌സെക്രട്ടറിക്ക് പോലും വിമര്‍ശനപരമായി സംസാരിക്കേണ്ട അതിശയകരമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു....
കൊച്ചി > സ്വാതന്ത്യ്ര സമരസേനാനിയും വ്യവസായ ജില്ലയിലെ കമ്യൂണിസ്റ്റ് കാരണവരും പ്രശസ്ത എഴുത്തുകാരനുമാണ് പയ്യപ്പിള്ളി ബാലന്‍ അന്തരിച്ചു. 91 വയസായിരുന്നു.ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....
കൊല്‍ക്കത്ത> പ്രേമാഭ്യര്‍ത്ഥന നിരസിച്ച 14കാരിയായ വോളിബോള്‍ താരത്തെ 19 വയസുകാരന്‍ വെട്ടിക്കൊന്നു. കൊല്‍ക്കത്തയിലെ ബറാസത്തിലാണ് സംഭവം. ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ സംഗീത എയ്ച് എന്ന ടീനയാണ് കൊല്ലപ്പെട്ടത്....