ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസിൽ പ്രതികളായ 9 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 19 വർഷങ്ങൾക്ക് ശേഷമാണ് കോടതിയുടെ ശിക്ഷാവിധി. അതേസമയം...
Kerala News
സോഷ്യൽ മീഡിയ വഴിയുള്ള അസഭ്യ-അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെ പരാതി സമർപ്പിച്ച സിനിമാ താരം ഹണി റോസിന്റെ മൊഴിയെടുത്ത് പൊലീസ്. തിങ്കളാഴ്ച്ച സെൻട്രൽ സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് ഹണി മൊഴി...
കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിന് ഇന്ന് തിരിതെളിയും. രാവിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. നിയമസഭാ അവാര്‍ഡ്...
ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് വെർച്വൽ, സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്താൻ തീരുമാനം. മകരവിളക്ക് ദിവസങ്ങളിലെ തിരക്ക് പരിഗണിച്ചാണ് തീരുമാനം. വെള്ളിയാഴ്ച മുതൽ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും....
കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. പ്രതികളായ 9 ആർ എസ് എസ് പ്രവർത്തകർ കുറ്റക്കാരെന്ന് തലശ്ശേരി അഡീഷണൽ...
കർണാടക ട്രാൻസ്പോർട്ട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് പിടിയിലായത്. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാടകയിലേക്ക് പോവുകയായിരുന്ന...
ശബരിമലയില്‍ ഭക്തജന തിരക്ക് തുടരുന്നു. കഴിഞ്ഞ 2 ദിവസങ്ങളായി തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ട്. ഇന്ന് ഉച്ചവരെ നാല്‍പത്തി അയ്യായിരത്തോളം പേര്‍ ദര്‍ശനം നടത്തി. തിരക്ക് കുറഞ്ഞതിനാല്‍...
കെ.എസ്. ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടതറിഞ്ഞ് ദുരന്തമുഖത്ത് ഓടിയെത്തി മന്ത്രി വി. എൻ. വാസവൻ. ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയാണ് മന്ത്രി അപകടസ്ഥലത്ത് എത്തിയത്. റോഷി അഗസ്റ്റിനും കൂടി എത്തിയതോടെ...
പത്തനംതിട്ട അട്ടത്തോട് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് കൊക്കയിലേക്ക് മറിഞ്ഞത്. നാലുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ശബരിമല ദർശനം കഴിഞ്ഞ്...
നടി ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം കുമ്പളം സ്വദേശി ഷാജിയെയാണ് സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. പരാതിയിൽ 27 പേർക്കെതിരെ കേസെടുത്തിരുന്നു. തന്നെ...