KOYILANDY DIARY.COM

The Perfect News Portal

Kerala News

പെരിയ കേസിലെ നാല് പ്രതികളുടെ ശിക്ഷാവിധിക്ക് സ്റ്റേ. ഹൈക്കോടതിയാണ് സ്റ്റേ അനുവദിച്ചത്. കെവി കുഞ്ഞിരാമൻ, മണികണ്ഠൻ, രാഘവൻ വെളുത്തോളി, ഭാസ്കരൻ വെളുത്തോളി എന്നിവരുടെ ശിക്ഷയാണ് മരവിപ്പിച്ചത്.

കണ്ണൂരിൽ ബസ്സും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഉളിയിൽ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ഉളിക്കൽ കാലാങ്കി സ്വദേശികളായ കെ ടി ബീന, ബി ലിജോ എന്നിവരാണ്...

നടി ഹണി റോസിനെതിരായ സൈബർ ആക്രമണ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. സെൻട്രൽ എസിപി ജയകുമാറിൻ്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. സെൻട്രൽ എസ് എച്ച് ഒയ്ക്ക് അന്വേഷണ...

മലപ്പുറം പുതിയങ്ങാടിയിൽ നേർച്ചയ്ക്കിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആന ഒരാളെ തൂക്കി എറിഞ്ഞു. ഇന്നലെ രാത്രി 12.30 നാണ് സംഭവം....

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിന് മരണം വരെ തടവ്. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയാണ് ശിക്ഷാ വിധി പറഞ്ഞത്. ക്വാറന്‍റീനിൽ കഴിയുകയായിരുന്ന മകളെയാണ് പീഡിപ്പിച്ചത്....

സംസ്ഥാന സ്‌കൂള്‍ കലോത്സവം അവസാനിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം. 791 പോയിന്റ് വീതം നേടി തൃശൂരും കണ്ണൂരുമാണ് മുന്നില്‍. 789 പോയിന്റ് നേടി...

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിൻ്റെ മരണത്തിൽ നടപടി. ചുട്ടിപ്പാറ നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളായിരുന്ന അബ്ദുൽ സലാം വൈസ് പ്രിൻസിപ്പാൾ സജി ജോസഫ് എന്നിവരെ സസ്പെൻഡ് ചെയ്തു....

ചോദ്യ പേപ്പർ ചോർച്ചയിൽ എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിൻ്റെ മുൻകൂർ ജാമ്യഹർജി വിധി പറയാൻ മാറ്റി. ജനുവരി 9 ന് കേസ് കോടതി വീണ്ടും പരിഗണിക്കും. കോഴിക്കോട്...

എച്ച്എംപിവിയിൽ കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുൻപ് പല പരിശോധനകളിലും കേരളത്തിൽ ഈ രോഗം സ്ഥിരീകരിച്ചതാണെന്നും ജനിതകമാറ്റം സംഭവിച്ചാൽ മാത്രമേ ആശങ്കപ്പെടേണ്ടതുള്ളൂവെന്നും...

ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസിൽ പ്രതികളായ 9 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 19 വർഷങ്ങൾക്ക് ശേഷമാണ് കോടതിയുടെ ശിക്ഷാവിധി. അതേസമയം...