തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം കൂടി കടുത്ത ചൂട് അനുഭവപ്പെടുമെന്നും ഉഷ്ണതരംഗമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ്...
Kerala News
കൊച്ചി > പാചകവാതക സിലിണ്ടറിന്റെയും പെട്രോളിന്റെയും വ്യോമയാന ഇന്ധനത്തിന്റെയും വില വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സബ്സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന് 18 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. വാണിജ്യ ആവശ്യത്തിനുള്ള...
മലപ്പുറം: മങ്കട കടന്നമണ്ണയില്‍ മാതളനാരങ്ങ (ഉറുമാമ്ബഴം)യുടെ കുരു തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരി മരിച്ചു. മങ്കട കടന്നമണ്ണ പാറച്ചോട്ടില്‍ വലിയാത്ര ഷംസുദ്ദീന്റെ മകള്‍ അഷീക്ക (ഷിയ-മൂന്ന്) ആണ്...
തിരുവനന്തപുരം > വെള്ളറട വില്ലേജ് ഓഫീസിലുണ്ടായ സ്‌ഫോടനത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ വില്ലേജ് അസിസ്റ്റന്റ് വേണുഗോപാലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വില്ലേജ്...
ഇടുക്കി: തെരഞ്ഞെടുപ്പ് പ്രചാരണച്ചൂട് കൊടുമുടിയോളം എത്തിച്ച് ജനനായകന്റെ പര്യടനം. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കാകെയും ആവേശം പകര്‍ന്ന് മുന്നണിയുടെ അമരക്കാരന്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജന്‍ ബുധനാഴ്ച...
തിരുവനന്തപുരം > തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫാന്‍ ഉപയോഗിക്കുന്നതിന് രോഗികളില്‍നിന്ന് 25 രൂപ ഈടാക്കുന്നു. തൊറാസിക് സര്‍ജറി പ്രോഗ്രസീവ് കെയര്‍ യൂണിറ്റ് ഐസിയുവില്‍ കഴിയുന്ന രോഗികളോടാണ്...
എയ്ഡഡ്: കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് എച്ച്എസ്എസ്, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ്, വട്ടോളി സംസ്കൃതം എച്ച്എസ്, പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ്, കോടഞ്ചേരി സെന്റ് ജോസഫ്സ് എച്ച്എസ്എസ്,...
എരുമേലി: ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. എരുമേലി പന്പ പാതയില്‍ തുലാപ്പള്ളിക്ക് സമീപമായിരുന്നു അപകടം. തമിഴ്നാട് മധുര പുതുക്കോട്ട് സ്വദേശി കൃഷ്ണകുമാര്‍ (23) ആണ് മരിച്ചത്....
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 96.59 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷം 98.57 ശതമാനമായിരുന്നു വിജയം. ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. കുറവ് വയനാട്ടിലും. 4,83,803...
തിരുവനന്തപുരം: നിയസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പ്രമുഖ നേതാക്കളായ വിഎസ് അച്യുതാനന്ദനും പിണറായി വിജയനും നാമ നിര്‍ദേശപത്രിക സമര്‍പ്പിച്ചു. മലമ്പുഴയില്‍ നിന്ന് ജനവിധി തേടുന്ന വിഎസ് അച്യുതാനന്ദന്‍ പാലക്കാട്...