തിരുവനതപുരം : സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്‌പകളുടെ തിരിച്ചടവില്‍ വീഴ്ചവരുത്തിയതിനാല്‍ ജപ്തി ഭീഷണി നേരിടുന്നവര്‍ക്കായി പലിശ/പിഴപ്പലിശയിളവും കടാശ്വാസവും അനുവദിക്കാന്‍ ഒറ്റത്തവണ കടാശ്വാസ പദ്ധതിക്ക് മന്ത്രിസഭാ യോഗം...
Kerala News
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു . ഗ്രാമിന് 2,935 രൂപയിലും പവന് 23,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗസ്റ്റ് 18നാണ് പവന്‍ വില 23,320ല്‍ നിന്ന്...
ചവറ: വനിതാ കണ്ടക്ടറായ ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം ചവറ തെക്കുംഭാഗത്താണ് സംഭവം. കെഎസ്‌ആര്‍ടിസി എറണാകുളം ഡിപ്പോയിലെ കണ്ടക്ടറായിരുന്ന ടോമി ടി...
കണ്ണൂര്‍: മിര്‍ മുഹമ്മദ് അലി (29) ജില്ലാ കലക്ടറായി ചുമതലയേറ്റു. ഹൈദരാബാദില്‍ ജനിച്ചു ചെന്നൈയില്‍ വളര്‍ന്ന മിര്‍ മുഹമ്മദലി സര്‍വെ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്സ് ഡയറക്ടര്‍ -...
വയനാട്: കല്‍പ്പറ്റയ്ക്കടുത്ത് മടക്കിമലയില്‍ കോഴിക്കോട് - ബെംഗളൂരു റൂട്ടിലോടുന്ന സ്വകാര്യ ബസ് മറിഞ്ഞ് മുപ്പതോളം പേര്‍ക്ക് പരുക്കുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്....
തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വില വര്‍ദ്ധിപ്പിച്ചു. ഒന്നേമുക്കാല്‍ രൂപയിലേറെയാണ് സിവില്‍ സപ്ലെസ് വകുപ്പ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ലിറ്ററിന് 24 പൈസ് വര്‍ദ്ധിപ്പിപ്പ സാഹചര്യം മുതലെടുത്താണ് ചട്ടങ്ങള്‍...
കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. കേസ് സംബന്ധിച്ച തെളിവെടുപ്പും തിരിച്ചറിയല്‍ പരേഡുമെല്ലാം കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം...
റിയോ: റിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. വനിതകളുടെ ഗുസ്തി 58 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ സാക്ഷി മാലിക്കിലൂടെയാണ് മെഡല്‍ കുറിച്ചത്. സാക്ഷിക്ക് വെങ്കലം ലഭിച്ചു. കിര്‍ഗിസ്ഥാന്റെ...
പുതുവര്‍ഷത്തില്‍ കിടപ്പാടമില്ലാത്തവര്‍ക്ക് വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള പദ്ധതിയുടെ പ്രഖ്യാപനം നടത്തി നടന്‍ ദിലീപ്. തന്റെ ഫെസ്ബുക്ക് പേജിലൂടെ പുതുവര്‍ഷ ആശംസകള്‍ നേര്‍ന്ന ദിലീപ് സുരക്ഷിത ഭവനം എന്ന...
തിരുവനന്തപുരം : കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‍വെയര്‍ കമ്ബനിയായ സീസെയിമിക്ക് യുഎസ് കമ്ബനിയുടെ നിക്ഷേപവും. യുഎസിലെ ആഗോള ഐടി കമ്ബനിയായ സ്പെരീഡിയന്‍ ടെക്നോളജീസാണ് സീസെയിമിയില്‍ നിക്ഷേപം നടത്തുന്നത്....