ആലപ്പുഴ : ഇന്നലെ ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ യുവതിയെ ഭർത്താവ് മൃഗീയമായി വെട്ടിക്കൊന്ന വാർത്ത ആ ഗ്രാമത്തെ ഞെട്ടിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് ആറാം വാർഡിൽ ഇടവഴിക്കൽ...
Kerala News
കൊച്ചി: ആലുവ ബിനാനിപുരത്ത് മൂന്നും ഏഴും വയസുള്ള പിഞ്ചുകുട്ടികള്‍ പീഡനത്തിന് ഇരയാതായി പരാതി. വീട്ടുകാരുടെ പരാതിയില്‍ അയല്‍വാസിയായ 52 കാരന്‍ ഉണ്ണി തോമസിനെ ബിനാനിപുരം പോലീസ് അറസ്റ്റ്...
തിരുവനന്തപുരം: മതചിഹ്നങ്ങള്‍ സ്ത്രീക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീ എത്രതവണ പ്രസവിക്കണമെന്ന് മതനേതാക്കള്‍ തീരുമാനിക്കുന്നത് അപകടകരമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വര്‍ഗീയതയെന്നത് സ്ത്രീയുടെ ശത്രുവാണെന്നും പിണറായി പറഞ്ഞു....
കോഴിക്കോട്: കൊക്കക്കോള, പെപ്സി തുടങ്ങിയ വിദേശ പാനീയങ്ങള്‍ ബഹിഷ്കരിക്കാനൊരുങ്ങി കേരളത്തിലെ വ്യാപാരികള്‍. അടുത്ത ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കണ്ടു ചര്‍ച്ച നടത്തിയശേഷം ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നു വ്യാപാരി വ്യവസായി...
കോഴിക്കോട്: നാടകസഭ കൂമുള്ളി ഏപ്രില്‍ രണ്ടുമുതല്‍ നാലുവരെ കുട്ടികള്‍ക്കായി ജില്ലാതല നാടകക്യാമ്പ് നടത്തും. ഉള്ള്യേരി കമ്യൂണിറ്റി ഹാളിലാണ് പരിപാടി. ഏഴിനും 16-നും മധ്യേ പ്രായമുള്ള മുപ്പതുപേര്‍ക്കാണ് അവസരം. മാര്‍ച്ച്...
ഫറോക്ക് : യുവജനങ്ങള്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ സ്കില്‍ ട്രെയിനിംഗ് നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന ( പി.എം.കെ.വി.വൈ) അംഗീകൃത പരിശീലന...
കുന്ദമംഗലം: ചാത്തമംഗലം പാലപ്രത്താഴത്ത് ഡയരക് ഷന്‍ സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് സൊസൈറ്റി വോളിബോള്‍ പരിശീലന കേന്ദ്രം തുടങ്ങി. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ബീന ഉദ്ഘാടനം നിര്‍വ്വഹിച്ചു. 8...
കോലഞ്ചേരി: കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ അക്രമിച്ച് കീഴ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്നു. തിരുട്ടു ഗ്രാമക്കാരായ മോഷ്ടാക്കളെയാണ് സംശയം. മലയിടം തുരുത്ത് ചുള്ളിയാട് വല്‍സ...
നാദാപുരം: ബാങ്കില്‍ നിന്ന് ആവശ്യത്തിന് പണം ലഭിക്കാത്തതിനാല്‍ കല്ലാച്ചി സബ് ട്രഷറിയില്‍ ആറാം പ്രവൃത്തി ദിവസവും പെന്‍ഷന്‍ വിതരണം അവതാളത്തിലായി. കല്ലാച്ചി സബ് ട്രഷറിയിലേക്ക് എസ്.ബി.ടി. കല്ലാച്ചി...
പുതുപ്പാടി: പ്രാഥമികാരോഗ്യകേന്ദ്രം കൊതുക് നശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ഇതിനായി 150 വൊളന്റിയര്‍മാര്‍ ഉള്‍പ്പെടുന്ന 37 സ്ക്വാഡുകള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞകൊല്ലം മഴക്കാലത്തിന്റെ തുടക്കത്തില്‍ത്തന്നെ ഡെങ്കിപ്പനി പടര്‍ന്നുപിടിച്ച...