മലപ്പുറം: മലപ്പുറം ലോകസഭാ മണ്ഡലം എം.പി യായി തെരഞ്ഞെടുക്കപ്പെട്ട പി.കെ കുഞ്ഞാലിക്കുട്ടി നാളെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സത്യപ്രതിജ്ഞക്കായി അദ്ദേഹം ദല്‍ഹിയില്‍ എത്തിയിട്ടുണ്ട്....
Kerala News
കോലാര്‍: കർണ്ണാടക കോളര്‍ ജില്ലയിലെ അറബി കോതനൂരില്‍ പുള്ളിപുലിയെ ഗ്രാമീണര്‍ പിടികൂടി. പിടികൂടിയ പുള്ളിപുലിയുമായി ഗ്രാമീണര്‍ പരേഡ് നടത്തിയത് വിവാദമായിട്ടുണ്ട്. പുലര്‍ച്ചെ നാലുമണിക്കാണ് പുലിയെ പിടികൂടിയത്. ദിവസങ്ങളോളമായി പുലി ഗ്രാമീണരുടെ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ നീക്കങ്ങള്‍ ശക്തമാക്കി പൊലീസ്. കേസ് ഡയറി കൃത്യമാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍...
ന്യൂഡല്‍ഹി: പശുവിന്റെ വില പോലും മനുഷ്യന് കല്‍പ്പിക്കുന്നില്ലെന്ന് ഡല്‍ഹി കോടതി ജഡ്ജ്. പശുവിനെ കൊന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ അഞ്ചു വര്‍ഷം, ഏഴുവര്‍ഷം, 14 വര്‍ഷം എന്നിങ്ങനെയാണ് തടവെന്നും എന്നാല്‍...
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പൊലീസ് കേസ് ഡയറി കോടതിയില്‍ ഹാജരാക്കി. കേസിലെ ഗൂഢാലോചനയില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന്റെ ഭാഗമായാണ് കേസ് ഡയറി ഹാജരാക്കിയത്....
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ യോഗത്തിലാണ് ഈ മാസം 19 വരെ പണിമുടക്കിലേക്ക് കടക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക്...
പത്തനംതിട്ട: കടമ്മനിട്ടയില്‍ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിലെ പ്രതി അറസ്റ്റില്‍. കടമ്മനിട്ട സ്വദേശി സജില്‍(20) ആണ് പിടിയിലായത്. പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍വച്ച്...
ചേര്‍ത്തല: അരക്കോടിയുടെ നിരോധിത നോട്ടുമായി എട്ട് പേരെ ചേര്‍ത്തല പൊലീസ് പിടികൂടി. നോട്ടുമായി സഞ്ച രിച്ച രണ്ട് കാറുകളും കസ്റ്റഡിയിലാണ്. ആയിരത്തിന്റെ നോട്ടാണ് പിടിച്ചെടുത്തത്. പഴയ നോട്ട്...
ഡല്‍ഹി: ഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ 17ല്‍ ഓയോ റൂംസ് ബ്രാഞ്ചിലെ ഒരു മുറിയിലാണ് കൗമാരാക്കാരായ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏകദേശം...
കോഴിക്കോട്: സംസ്ഥാന വ്യാപകമായുള്ള നഴ്സുമാരുടെ സമരത്തെ തുടര്‍ന്ന് ജില്ലയിലെ സ്വകാര്യ ആശുപ്ത്രികളില്‍ നിന്നും രോഗികളെ പറഞ്ഞുവിടുന്നു. ഡെങ്കിപ്പനി രോഗബാധിതരും കുട്ടികളും ഉള്‍പ്പടെയുള്ള രോഗികളെയാണ് ആശുപത്രികള്‍ പറഞ്ഞുവിടുന്നത്. മെഡിക്കല്‍...
