കൊയിലാണ്ടി: കണ്ണുർ - ഷൊർണ്ണൂർ പാസ്സഞ്ചർ ട്രെയിനിൽ കൊയിലാണ്ടിയിൽ വെച്ച് തീ പടർന്നത് ആശങ്ക പടർത്തി. റെയിൽവേ ജീവനക്കാരുടെ കൃത്യസമയത്ത് ഇടപെട്ടതുകൊണ്ട് വൻ അപകടം ഒഴിവായി. വൈകീട്ട്...
Kerala News
വയനാട് മാനന്തവാടിയിൽ പ്രതിയുമായി പോയ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം. കണ്ണൂരിൽ നിന്നും പ്രതിയുമായി ബത്തേരിയിലേക്ക് പോവുകയായിരുന്ന അമ്പലവയൽ സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ വഴിയോര കച്ചവടക്കാരൻ...
ആറ്റുകാൽ പൊങ്കാല അതിഗംഭീരമായി സംഘടിപ്പിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ നിർവഹണ ഏജൻസികൾക്ക് സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ട്. 30 വാർഡുകൾ...
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ‘ബാലസാഹിത്യ പുരസ്‌കാരം 2024’ പ്രഖ്യാപിച്ചു. മലയാള ബാലസാഹിത്യത്തിനു മികച്ച സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് പുരസ്കാരങ്ങൾ നൽകി വരുന്നത്. പുരസ്കാര...
കൊച്ചി: കളമശ്ശേരി സെൻ്റ് പോൾസ് സ്കൂളിലെ 2 വിദ്യാർത്ഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കടുത്ത പനി, തലവേദന, ഛർദ്ദി മുതലായ ലക്ഷണങ്ങളോടെ അഞ്ച് വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....
ചോദ്യപ്പേപ്പർ ചോർച്ച കേസിലെ നാലാം പ്രതി അബ്ദുൾ നാസറുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നു. മലപ്പുറം മേൽമുറി മഅ്ദിൻ ഹയർ സെക്കൻഡറി സ്കൂളിലെത്തിച്ചാണ് തെളിവെടുക്കുന്നത്. അബ്ദുൾ നാസർ...
ഏറ്റുമാനൂരിൽ അമ്മയും 2 പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. നോബിയെ പൊലീസ്...
വയനാട് നെല്ലിമുണ്ട ഒന്നാം മൈലിൽ തേയില തോട്ടത്തിൽ പുലി. മരം കയറുന്ന പുലിയുടെ ദൃശ്യം പുറത്ത്. ഈ മേഖലയിൽ നേരത്തെയും പുലിയുടെ സാന്നിധ്യമുണ്ട്. പ്രദേശവാസികളാണ് പുലി മരത്തിൽ...
ഒഞ്ചിയം അഴിയൂരിന് സമീപം തലശേരി - മാഹി ബൈപാസിൽ കക്കടവിൽ കാർ ഡിവൈഡറിൽ ഇടിച്ച് തീ പിടിച്ച് കത്തിനശിച്ചു. പരിക്കേറ്റ ഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച്ച നടത്തി. ന്യൂഡൽഹി കേരള ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, സംസ്ഥാന സർക്കാരിന്റെ...