KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ട്രാന്‍സ്‌‌ജെന്‍ഡറുകള്‍ക്കായി സഹകരണ സംഘം രൂപീകരിച്ച്‌ കേരളം രാജ്യത്തിന് മാതൃകായാകുന്നു. സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡറുകളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ സഹകരണ സംഘം രൂപീകരിക്കാന്‍ തീരുമാനിച്ചത്....

തിരുവനന്തപുരം: നടന്‍ ദിലീപുമായി ബന്ധപ്പെട്ട താരസംഘടന 'അമ്മ'യുടെ നിലപാട‌് അപലപനീയമാണെന്ന‌് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പ്രസ‌്താവനയില്‍ പറഞ്ഞു‌. ഏതാനും മാസം മുമ്പാണ് മലയാളി നടിയെ...

കണ്ണൂര്‍: ഡിവൈഎഫ്‌ഐ പാപ്പിനിശ്ശേരി ബ്ലോക്കില്‍ ഇനി പെണ്‍ചരിതം. എല്ലാ യൂണിറ്റിലും ഭാരവാഹികളില്‍ ഒരാളെങ്കിലും വനിതയായിരിക്കണമെന്ന്‌ തീരുമാനിച്ചു. സമ്മേളനത്തിന്‍റെ പ്രചരണാര്‍ത്ഥം ഡിവൈഎഫ്‌ഐ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പെണ്ണൊരുമ...

തിരുവനന്തപുരം: വാഹനാപകട കേസുകളില്‍ അന്വേഷണ ചുമതല ട്രാഫിക് പൊലിസില്‍ നിന്ന് ലോക്കല്‍ പൊലിസിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചു. ട്രാഫിക് പൊലിസ് സ്റ്റേഷനുകളെ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റിനും നിയന്ത്രണത്തിനും മാത്രമാക്കാന്‍ ഉദ്ദേശിച്ചാണ്...

റിയാദ്: വിദഗ്ധ പരിശീലനത്തിനായി സൗദി സൈനിക കേഡറ്റുകള്‍ ഇന്ത്യയിലേക്ക്. മഹാരാഷ്ട്രയിലെ പൂനെയിലുള്ള നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലേക്കാണ് (എന്‍.ഡി.എ) വിദഗ്ധ പരിശീലനത്തിനായി സൗദി സംഘം എത്തുന്നത്. നിലവില്‍ കര,...

തിരുവനന്തപുരം: ചീഫ് സെക്രട്ടറി പോള്‍ ആന്റണി വിരമിക്കുന്ന ഒഴിവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍...

തിരുവനന്തപുരം: കോഴിക്കോട്ട്ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മുന്‍കൂര്‍ ഇന്‍ക്രിമെന്‍റ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിപ രോഗം നിയന്ത്രിക്കുന്നതിന് ജീവഭയമില്ലാതെ പ്രവര്‍ത്തിച്ചവരെ അംഗീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഇന്‍ക്രിമെന്‍റ് നല്‍കുന്നത്....

തിരുവനന്തപുരം: ബ്ലേഡ് പലിശക്കാരില്‍ നിന്നും വായ്‌പയെടുത്ത് സാധാരണക്കാരായ പലരും കടക്കെണിയിലാകുന്നത് കേരളത്തിലെ ഒരു സമൂഹിക പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ശനമായ നടപടികള്‍ ബ്ലേഡ് പലിശക്കാര്‍ക്കെതിരെ സര്‍ക്കാര്‍...

തിരുവനന്തപുരം: പുലര്‍ച്ചെ ക്ഷേത്ര ദര്‍ശനത്തിന് പോകും വഴി വീട്ടമ്മയുടെ കഴുത്തില്‍ വാള്‍വച്ച്‌ ഭീഷണിപ്പെടുത്തിയശേഷം പീഡിപ്പിക്കാന്‍ ശ്രമം. ചെമ്മരുതി പഞ്ചായത്തിലെ പനയറ പോരിട്ടക്കാവ് ക്ഷേത്രത്തിന് സമീപം ഇന്ന് പുലര്‍ച്ചെ...

വടകര: വില്യാപ്പള്ളി കായക്കൂല്‍താഴ കനാലിന് കുറുകെയുണ്ടായിരുന്ന പാലം കനത്ത മഴയില്‍ ഒലിച്ചുപോയി. മുകളിലത്തെ കോണ്‍ക്രീറ്റ് സ്ലാബും അടിഭാഗത്തെ സിമന്റ് പൈപ്പും ഉള്‍പ്പെടെ അടര്‍ന്നു മാറി വന്‍ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്....