കോട്ടയം: വാഹനപരിശോധനയ്ക്കിടെ ബൈക്കിടിച്ച് സിവില്‍ പൊലീസ് ഓഫീസര്‍ മരിച്ചു. കോട്ടയം ഈസ്‌റ്റ് സ്റ്റേഷനിലെ സി.പി.ഒയും പാമ്ബാടി സ്വദേശിയുമായ അജേഷ് (50) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30ന്...
Kerala News
മുംബയ്: കനത്ത മഴയെ തുടര്‍ന്ന് അന്ധേരിയില്‍ പാലം ഭാഗികമായി തകര്‍ന്നുവീണു. ആളപായമില്ല. അന്ധേരി ഈസ്റ്റിനെയും അന്ധേരി വെസ്റ്റിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗോഖലെ പാലമാണ് ഇന്ന് രാവിലെ 7.30ഓടെ...
എറണാകുളം: മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥി അഭിമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്കുവേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുഖ്യപ്രതി മുഹമ്മദിനും കൂട്ട് പ്രതികളായ എസ്ഡിപിഎെ പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് പൊലീസിന്‍റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ-ടാക്സി, ലൈറ്റ് മോട്ടോര്‍ വാഹനത്തൊഴിലാളികള്‍ ബുധനാഴ‌്ചമുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റി. ട്രേഡ‌് യൂണിയന്‍ സംയുക്ത സമരസമിതി നേതാക്കള്‍ മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ...
മാനന്തവാടി: മാനന്തവാടി നഗരത്തില്‍നിന്നും രണ്ട് കിലോ മീറ്റര്‍ അകലെ വള്ളിയൂര്‍കാവിനടുത്ത വരടി മൂലയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം പരിഭ്രാന്തി പരത്തി. ആറാട്ടുതറ എല്‍പി സ്കൂള്‍ റോഡരികിലാണ് മൂന്ന് കൊമ്പന്മാര്‍...
കര്‍ണാടക: പ്രഷര്‍ കുക്കറിന്റെ വിസില്‍ തൊണ്ടയില്‍ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. കര്‍ണാടകയിലെ നാഗരക്കര മഡ്ഡൂര്‍ താലൂക്കില്‍ ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഒന്നര വയസുകാരനായ ഭുവനാണ് മരിച്ചത്....
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിക്കെതിരെ വിമര്‍ശനവുമായി സംഗീത സവിധായകന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ദിലീപിനെ തിരിച്ചെടുക്കുന്നതിന് ഇത്രമേല്‍ ധൃതി കാണിക്കേണ്ടിയിരുന്നില്ലെന്ന്...
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 12 പ്രതികള്‍ക്കെതിരെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ആറ്റിങ്ങള്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്നാം പ്രതി അബ്ദുള്‍...
തിരുവനന്തപുരം: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥി അഭിമന്യൂ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് പ്രവീണിന്‍റെ നേതൃത്വത്തിലായിരുന്നു...
തിരുവനന്തപുരം: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകം ആസൂത്രിതമാണ്. ക്യാമ്ബസിന് പുറത്തു...